Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രം​പിന്‍റെ...

ട്രം​പിന്‍റെ സ​ന്ദ​ർ​ശ​ന​ം: ലക്ഷ്യം​ വിപണി കോർപറേറ്റുകൾക്ക്​ തുറന്നുകൊടുക്കൽ- സി.പി.എം

text_fields
bookmark_border
yechury
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി അ​മേ​രി​ക്ക​ൻ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ മു​ന്നി​ൽ തു​റ​ന് നു​കൊ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ സ​ന്ദ​ർ​ശ​ന​മെ​ന്ന്​ സി.​പി.​എം ആ​രോ​പി​ച്ചു. ട്രം​പി​​െൻറ നീ​ക്ക​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ കീ​ഴ​ട​ങ്ങ​രു​തെ​ന്ന്​ പാ​ർ​ട്ടി പോ​ളി​റ്റ്ബ്യൂ​റോ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ മേ​ഖ​ല​യും ട്രം​പ്​ ക​ണ്ണു​വെ​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്ക​ട​ക്കം നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന ലൈ​സ​ൻ​സ്​ സ​​മ്പ്ര​ദാ​യം നീ​ക്ക​ണ​മെ​ന്നാ​ണ്​ ട്രം​പി​​െൻറ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newstrump india visit
News Summary - cpm slams trumps visit -india news
Next Story