Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടി കോൺഗ്രസ്​...

പാർട്ടി കോൺഗ്രസ്​ ഏ​പ്രിൽ ആറു മുതൽ 10 വരെ കണ്ണൂരിൽ

text_fields
bookmark_border
cpm
cancel

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​രി​ൽ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്​ ഏ​​പ്രി​ൽ ആ​റു മു​ത​ൽ 10 വ​രെ ന​ട​ത്താ​ൻ ഹൈ​ദ​രാ​ബാ​ദി​ൽ ചേ​ർ​ന്ന സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ന്‍റെ ക​ര​ടി​ന് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​കാ​രം ന​ല്‍കി.

രാ​ഷ്ട്രീ​യ പ്ര​മേ​യം പോ​ളി​റ്റ് ​ബ്യൂ​റോ അ​ന്തി​മ​മാ​ക്കി ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം പ​ര​സ്യ​പ്പെ​ടു​ത്തും. താ​ഴേ​ത്ത​ട്ടി​ല്‍ ച​ര്‍ച്ച​ചെ​യ്ത് പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​​ന്‍റെ പ​രി​ഗ​ണ​ന​ക്കു വി​ടും. രാ​ഷ്ട്രീ​യ സം​ഘ​ട​ന റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കാ​ന്‍ കേ​ന്ദ്ര ക​മ്മി​റ്റി വീ​ണ്ടും ചേ​രും. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ക്കും 75 വ​യ​സ്സ് പ്രാ​യ​പ​രി​ധി ന​ട​പ്പാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Party CongressCPM
News Summary - cpm Party Congress from April 6 to 10 in Kannur
Next Story