Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി സർക്കാറി​െൻറ 10...

മോദി സർക്കാറി​െൻറ 10 നുണകൾ; കൈപുസ്​തകവുമായി സി.പി.എം

text_fields
bookmark_border
മോദി സർക്കാറി​െൻറ 10 നുണകൾ; കൈപുസ്​തകവുമായി സി.പി.എം
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം (സി.​എ.​എ), പൗ​ര​ത്വ​പ്പ​ട്ടി​ക (എ​ൻ.​ആ​ർ.​സി), ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ർ (എ​ൻ.​പി.​ആ​ർ) സം​ബ​ന്ധി​ച്ച്​ മോ​ദി സ​ർ​ക്കാ​റി​​​െൻറ നി​ല​പാ​ടു​ക​ൾ തു​റ​ന്നു​കാ​ട്ടു​ന്ന കൈ​പു​സ്​​ത​കം പു​റ​ത്തി​റ​ക്കി സി.​പി.​എം. മോ​ദി സ​ർ​ക്കാ​റി​​​െൻറ 10 നു​ണ​ക​ൾ എ​ന്ന ത​ല​​ക്കെ​ട്ടി​ലാ​ണ്​ കൈ​പു​സ്​​ത​കം പു​റ​ത്തി​റ​ക്കി​യ​ത്.

പാ​ർ​ല​മ​​െൻറി​ലും മ​റ്റും പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും അ​ട​ക്കം ബി.​ജെ.​പി നേ​താ​ക്ക​ൾ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​ക​ളും അ​തി​​​െൻറ മ​റു​പ​ടി​യു​മാ​ണ്​ കൈ​പു​സ്​​ത​ക​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ഡ​ൽ​ഹി രാം ​ലീ​ലാ മൈ​താ​നി​യി​ൽ എ​ൻ.​ആ​ർ.​സി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന പ്ര​സ്​​താ​വ​ന, സി.​എ.​എ, എ​ൻ.​ആ​ർ.​സി, എ​ൻ.​പി.​ആ​ർ ഇ​വ ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്ന​ട​ക്കം ഇ​പ്പോ​ൾ ന​ട​ത്തു​ന്ന പ്ര​സ്​​താ​വ​ന​ക​ൾ​ക്ക്​ ​ പാ​ർ​ല​മ​​െൻറി​ൽ മ​ു​മ്പ്​ പ​റ​ഞ്ഞ​തും ട്വി​റ്റ​റി​ൽ കു​റി​ച്ച​തും എ​ടു​ത്തു​കാ​ട്ടി​യാ​ണ് മ​റു​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp-rss comment
News Summary - CPM on modi-India news
Next Story