Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീതാറാം യെച്ചൂരി ആശുപത്രിയിൽ

text_fields
bookmark_border
ന്യുമോണിയയെ തുടർന്നാണ് ഡൽഹി ‘എയിംസി’ൽ പ്രവേശിപ്പിച്ചത്
സീതാറാം യെച്ചൂരി ആശുപത്രിയിൽ
cancel

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി ‘എയിംസി’ൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. പതിവ് ചികിത്സക്കായി എത്തിയപ്പോഴാണ് ന്യുമോണിയ ബാധ സ്ഥിരീകരിച്ചത്.

തുടർന്ന് എയിംസിലെ അത്യാഹിത വിഭാഗത്തിലെ റെഡ്സോണിൽ പ്രവേശിപ്പിക്കുകയാണ്. കടുത്ത പനിയും ഉണ്ടെന്നാണ് റിപ്പോർട്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. യെച്ചൂരി അടുത്തിടെയാണ് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM leader Sitaram Yechury admitted to AIIMS ICU due to pneumonia
Next Story