Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിലെ...

തമിഴ്​നാട്ടിലെ സി.പി.എം നേതാവ്​ എൻ. നൻമാരൻ അന്തരിച്ചു

text_fields
bookmark_border
തമിഴ്​നാട്ടിലെ സി.പി.എം നേതാവ്​ എൻ. നൻമാരൻ അന്തരിച്ചു
cancel

ചെന്നൈ: തമിഴ്​നാട്ടിലെ മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ​ എൻ. നൻമാരൻ (74) അന്തരിച്ചു. മധുര ആറപാളയത്താണ്​ താമസിച്ചിരുന്നത്​. മധുര രാജാജി ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്നാണ്​ അന്ത്യം.

2001, 2006 വർഷങ്ങളിൽ മധുര ഇൗസ്​റ്റ്​ നിയമസഭ മണ്ഡലത്തെ പ്രതിനിധാനംചെയ്​തു. ഏറെക്കാലം സി.പി.എം സംസ്​ഥാന കമ്മിറ്റിയംഗമായിരുന്നു. ഡി.വൈ.എഫ്​.​െഎ സംസ്​ഥാന പ്രസിഡൻറായും അഖിലേന്ത്യ ​ൈവസ്​ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്​.

കാൾ മാർക്​സ്​, ഏംഗൽസ്​, ലെനിൻ, സ്​റ്റാലിൻ തുടങ്ങിയവരെക്കുറിച്ച്​ തമിഴിൽ പുസ്​തകങ്ങൾ രചിച്ചു. നൻമാര​െൻറ മരണത്തിൽ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ ഉൾപ്പെടെയുള്ള രാഷ്​ട്രീയ നേതാക്കളും സി.പി.എം സംസ്​ഥാന കമ്മിറ്റിയും അനുശോചിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - cpm leader Nanmaran passed away
Next Story