Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോ​ദി​ക്കെ​തി​രെ...

മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച്​ സി.​പി.​എം ‘ഒ​ന്നു​കി​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്ക്, അ​ല്ലെ​ങ്കി​ൽ ക​ഴി​വു​കേ​ട്​’

text_fields
bookmark_border
മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച്​ സി.​പി.​എം ‘ഒ​ന്നു​കി​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്ക്, അ​ല്ലെ​ങ്കി​ൽ ക​ഴി​വു​കേ​ട്​’
cancel

ന്യൂ​ഡ​ൽ​ഹി: ​ജെ.​എ​ൻ.​യു കാ​മ്പ​സി​ൽ എ.​ബി.​വി.​പി​ക്കാ​ർ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ മൗ​നം​പാ​ലി​ക്കു​ന്ന പ ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച്​ സി.​പി.​എം. ‘കു​റ്റ​കൃ​ത്യ​ത്തി​ൽ പ​​ങ്കോ അ​ ല്ലെ​ങ്കി​ൽ ക​ഴി​വി​ല്ലാ​ത്ത​യാ​ളോ’ ആ​ണ്​ മോ​ദി​യെ​ന്ന്​ സി.​പി.​എം ആ​രോ​പി​ച്ചു. മോ​ദി​യു​ടെ നി​ശ്ശ​ബ ്​​ദ​ത ചി​ല കാ​ര്യ​ങ്ങ​ൾ ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ട്.

ത​​​െൻറ താ​മ​സ​സ്ഥ​ല​ത്തി​ന്​ ഏ​താ​നും കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​ർ​ദ​ന​മേ​ൽ​ക്കു​േ​മ്പാ​ൾ ഒ​രു പ്ര​ധാ​ന​മ​ന്ത്രി മി​ണ്ടാ​തി​രി​ക്കു​ന്നു​വെ​ങ്കി​ൽ ഒ​ന്നു​കി​ൽ ​അ​ദ്ദേ​ഹം ആ ​കു​റ്റ​ത്തി​ൽ പ​ങ്കു​ള്ള​യാ​ളോ അ​ല്ലെ​ങ്കി​ൽ ക​ഴി​വി​ല്ലാ​യ്​​മ​യോ ആ​യി​രി​ക്കാ​നാ​ണ്​ സാ​ധ്യ​ത. ജെ.​എ​ൻ.​യു​വി​ൽ അ​ക്ര​മം ന​ട​ന്ന​ത്​ എ.​ബി.​വി.​പി ഗു​ണ്ട​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്ന​തി​ന്​ കൃ​ത്യ​മാ​യ തെ​ളി​വു​ണ്ട്. സ​ർ​ക്കാ​റ​ട​ക്കം അ​തി​ൽ കു​റ്റ​വാ​ളി​യാ​ണെ​ങ്കി​ൽ അ​ത്​ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു​ത​ന്നെ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട്​ -സി.​പി.​എം ജ​ന​റ​ൽ സെ​​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ട്വീ​റ്റ്​ ചെ​യ്​​തു.

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ ആ​സൂ​​ത്രി​ത​മാ​യ ആ​ക്ര​മ​ണ​മാ​ണ്​ ജെ.​എ​ൻ.​യു​വി​ൽ ന​ട​ന്ന​തെ​ന്ന്​ യെ​ച്ചൂ​രി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഉ​ട​നീ​ളം ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ടാ​ഗ്​ ചെ​യ്​​ത്​ ​യെ​ച്ചൂ​രി മ​റ്റൊ​രു ട്വീ​റ്റും ന​ട​ത്തി​യി​രു​ന്നു. ഇ​ത്​ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഓ​രോ ന​ഗ​ര​ങ്ങ​ളു​ടെ​യും ക​ഥ​യാ​ണ്. ഓ​രോ ന​ഗ​ര​ത്തി​ലും ജ​ന​ങ്ങ​ളു​ടെ ‘മ​ൻ കീ ​ബാ​ത്ത്’​ ആ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUjnu attackmalayalam newsindia news
News Summary - CPM on JNU attack-India news
Next Story