Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിന്തുണ തത്ത്വത്തിൽ...

പിന്തുണ തത്ത്വത്തിൽ മാത്രം –സി.പി.എം

text_fields
bookmark_border
cpm-61119.jpg
cancel

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ശി​വ​സേ​ന-​എ​ൻ.​സി.​പി- കോ​ൺ​ഗ്ര​സ്​ സ​ഖ്യ (മ​ഹാ​വി​കാ​സ്​ അ​ഗാ​ഡി) സ​ർ​ക്കാ​ റി​ന്​ പി​ന്തു​ണ ത​ത്ത്വ​ത്തി​ൽ മാ​ത്ര​മാ​ണെ​ന്നും അ​ഗാ​ഡി​യി​ൽ ഭാ​ഗ​മാ​കി​ല്ലെ​ന്നും​ സി.​പി.​എം. ബി.​ജെ.​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രാ​തി​രി​ക്കാ​നാ​ണ്​ മ​ഹാ വി​കാ​സ്​ അ​ഗാ​ഡി​യെ ത​ത്ത്വ​ത്തി​ൽ അം​ഗീ​ക​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി ട്രൈ​ഡ​ൻ​റ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​ഗാ​ഡി​യു​ടെ യോ​ഗ​ത്തി​ൽ പാ​ർ​ട്ടി എം.​എ​ൽ.​എ​യോ നേ​താ​ക്ക​ളോ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.

ഉ​ദ്ധ​വ്​ താ​ക്ക​റെ​യെ സ​ത്യ​പ്ര​തി​ജ്ഞ​ക്കു ക്ഷ​ണി​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ ക​ത്തി​ൽ അ​ഗാ​ഡി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പാ​ർ​ട്ടി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ സി.​പി.​എ​മ്മി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ത്​ തെ​റ്റാ​ണ് -സി.​പി.​എം സം​സ്​​ഥാ​ന ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMaharashtra politicsmaharashtra cpm
News Summary - cpm about maharashtra government support
Next Story