Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫലസ്തീൻ: അമേരിക്കയുടെ നിലപാട് മോദിസർക്കാർ പിന്തുടരുന്നത് അവസാനിപ്പിക്കണം -സി.പി.എം
text_fieldsbookmark_border
ന്യൂഡൽഹി: ഗസ്സയിൽ ഭക്ഷണത്തിന് കാത്തുനിന്നവരെ ഇസ്രായേൽ കൂട്ടക്കൊല ചെയ്തതിനെ സി.പി.എം പോളിറ്റ് ബ്യൂറോ അപലപിച്ചു.
ഇത്തരം സംഭവങ്ങൾെക്കതിരെ ഇന്ത്യ പ്രതികരിക്കാത്തത് അത്യന്തം ഖേദകരമാണെന്നും വിഷയത്തിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാട് മോദിസർക്കാർ പിന്തുടരുന്നത് അവസാനിപ്പിക്കണമെന്നും പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മേഖലയിൽ അടിയന്തരവും സുസ്ഥിരവുമായ വെടിനിർത്തൽ ഉറപ്പാക്കാൻ വിവിധ രാജ്യങ്ങൾ തുടങ്ങിയ ചർച്ചകളെ ഏകോപിപ്പിക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്നും പ്രസ്താവനയിൽ തുടർന്നു.
Next Story

