Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസ് സഹകരണം; ധാരണയിലെത്താതെ പി.ബി
text_fieldsbookmark_border
ന്യൂഡൽഹി: കോൺഗ്രസ് സഹകരണം സംബന്ധിച്ച് കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ പോളിറ്റ്ബ്യൂറോയിൽ ധാരണയായില്ല. കോൺഗ്രസ് ബന്ധത്തിനെതിരെ കേന്ദ്രകമ്മിറ്റിയിലെ തർക്കം പോളിറ്റ് ബ്യൂറോയിലും ആവർത്തിച്ചു.
രാഷ്ട്രീയ പ്രമേയത്തിെൻറ കരട് തയാറാക്കാൻ ഡിസംബറിൽ പോളിറ്റ്ബ്യൂറോ വീണ്ടും യോഗം ചേരും.
രണ്ടു ദിവസം നീണ്ട പോളിറ്റ് ബ്യൂറോ യോഗം ശനിയാഴ്ചയാണ് ആരംഭിച്ചത്. പൊതു രാഷ്ട്രീയ സാഹചര്യം, കേന്ദ്ര സർക്കാറിനെതിരായ പ്രക്ഷോഭങ്ങൾ തുടങ്ങിയ അജണ്ടകൾ ഞായറാഴ്ച പരിഗണിക്കും.
Next Story

