Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുന്നാക്ക സംവരണം: തെരഞ്ഞെടുപ്പ് തന്ത്രമെന്ന് സി.പി.എം

text_fields
bookmark_border
മുന്നാക്ക സംവരണം: തെരഞ്ഞെടുപ്പ് തന്ത്രമെന്ന് സി.പി.എം
cancel

ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം വ്യവസ്ഥചെയ്ത് ഭരണഘടന ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനത്തെ വിമർശിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ. കേന്ദ്ര സർക്കാറിന്‍റെ നീക്കം തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മോദി സർക്കാറിന്‍റെ തീരുമാനം. തൊഴിലവസരം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നതിന്‍റെ കുറ്റസമ്മതമാണിത്. എട്ടു ലക്ഷം രൂപ വരുമാന പരിധി വെച്ചത് തീരുമാനത്തിന്‍റെ അന്തസത്ത അട്ടിമറിക്കും. വിപുലമായി ചർച്ച ചെയ്യാതെ തീരുമാനം നടപ്പാക്കരുതെന്നും സി.പി.എം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPIM PB Against Economic Reservation-Kerala News
Next Story