Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐ.എം.എൽ റെഡ്​...

സി.പി.ഐ.എം.എൽ റെഡ്​ സ്​റ്റാർ പാർട്ടി കോൺഗ്രസ്​ സെപ്​റ്റംബറിൽ

text_fields
bookmark_border
cpi ml red star
cancel

കോ​ഴി​ക്കോ​ട്​: സി.​പി.​ഐ.​എം.​എ​ൽ റെ​ഡ്​ സ്​​റ്റാ​ർ 12ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്​ 2022 സെ​പ്​​റ്റം​ബ​ർ 24 മു​ത​ൽ 29 വ​രെ കോ​ഴി​ക്കോ​ട്ട്​ ന​ട​ക്കു​മെ​ന്ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ന്ധ്ര​യി​ൽ ഗു​ണ്ടൂ​രി​ൽ ചേ​ർ​ന്ന കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

ഏ​റ്റ​വും കാ​ല​പ്പ​ഴ​ക്ക​മു​ള്ള ഫാ​ഷി​സ്​​റ്റ്​ സം​ഘ​ട​ന​യാ​യ ആ​ർ.​എ​സ്.​എ​സ്​ നേ​തൃ​ത്വ​ത്തി​ലു​ള്ള മോ​ദി ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ, ച​രി​ത്ര​ത്തി​​ലെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. മാ​ർ​ക്​​സി​സ്​​റ്റ്​ ലെ​നി​നി​സ്​​റ്റ്​ ശ​ക്​​തി​ക​ളു​ടെ ഒ​ന്നി​പ്പി​ന്​ പാ​ർ​ട്ടി ശ്ര​മി​ക്കും. റാ​ലി​യോ​ടെ തു​ട​ങ്ങു​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ 18 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 350 പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കും. സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ദാ​സ​ൻ, എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ, എ.​എം. സ്​​മി​ത, എ.​എം. അ​ഖി​ൽ കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Party Congresscpi mlred star
News Summary - CPI (ML) Red Star Party Congress in September
Next Story