Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭക്ഷ്യ വിഷബാധയെന്ന്...

ഭക്ഷ്യ വിഷബാധയെന്ന് സംശയം; രാജസ്ഥാനില്‍ 78 പശുക്കള്‍ ചത്ത നിലയില്‍

text_fields
bookmark_border
ഭക്ഷ്യ വിഷബാധയെന്ന് സംശയം; രാജസ്ഥാനില്‍ 78 പശുക്കള്‍ ചത്ത നിലയില്‍
cancel
camera_alt

Representative Imgae

ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയിലെ പശു ഫാമില്‍ 24 മണിക്കൂറിനിടെ 78 പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ഭക്ഷ്യ വിഷബാധയാണ് അധികൃതര്‍ സംശയിക്കുന്നത്.

സര്‍ദര്‍ഷഹറിലെ ബില്യുബസ് രാംപുര ഗ്രാമത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന സ്വകാര്യ ഫാമിലാണ് സംഭവം.

ഇവിടെ നിരവധി പശുക്കള്‍ രോഗം ബാധിച്ച അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. തീറ്റയുടെ സാമ്പിള്‍ പരിശോധനക്കയച്ചതായി അധികൃതര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CowRajasthan
Next Story