Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുക്കശാപ്പ്;...

പശുക്കശാപ്പ്; ഝാർഖണ്ഡിൽ  ഏഴു പേർ അറസ്​റ്റിൽ

text_fields
bookmark_border
പശുക്കശാപ്പ്; ഝാർഖണ്ഡിൽ  ഏഴു പേർ അറസ്​റ്റിൽ
cancel

പാ​കൂ​ർ (ഝാ​ർ​ഖ​ണ്ഡ്): പ​ശു​ക്ക​ശാ​പ്പും മാ​ട്ടി​റ​ച്ചി വി​ൽ​പ​ന​യും ആ​രോ​പി​ച്ച് ഝാ​ർ​ഖ​ണ്ഡി​ലെ പാ​കൂ​ർ ജി​ല്ല​യി​ൽ ഏ​ഴു പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് 16 പ​ശു​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. മ​ണി​റാം​പൂ​ർ ഗ്രാ​മ​ത്തി​ൽ പ​ശു​വി​നെ ക​ശാ​പ്പ് ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തെ​ന്ന്  എ​സ്.​പി. ശൈ​ലേ​ന്ദ്ര പ്ര​സാ​ദ് ഭു​ൺ​വാ​ൽ പ​റ​ഞ്ഞു. 2015 മു​ത​ൽ സം​സ്ഥാ​ന​ത്ത് പ​ശു​ക്ക​ശാ​പ്പും മാ​ട്ടി​റ​ച്ചി വി​ൽ​പ​ന​യും നി​രോ​ധി​ച്ചി​രു​ന്നു.

ഗ്രാ​മ​ത്തി​ലെ മൂ​ന്ന് വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 45 കി​ലോ മാ​ട്ടി​റ​ച്ചി, ക​ശാ​പ്പു​ചെ​യ്ത നാ​ല് പ​ശു​ക്ക​ൾ, 12 ക​ത്തി​ക​ൾ, 16 ജീ​വ​നു​ള്ള പ​ശു​ക്ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ഹ​ലീം ശൈ​ഖ്, ഷു​ക്കൂ​ർ ശൈ​ഖ്​ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beefSaleCow Vigilantism
News Summary - cow vigilantism- India news
Next Story