Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോരക്ഷക ഗുണ്ടകൾ...

ഗോരക്ഷക ഗുണ്ടകൾ മർദിച്ച ബി.ജെ.പി നേതാവി​െൻറ കൈവശമുണ്ടായിരുന്നത്​ ഗോമാംസം തന്നെയെന്ന്​ പൊലീസ്

text_fields
bookmark_border
ഗോരക്ഷക ഗുണ്ടകൾ മർദിച്ച ബി.ജെ.പി നേതാവി​െൻറ കൈവശമുണ്ടായിരുന്നത്​ ഗോമാംസം തന്നെയെന്ന്​ പൊലീസ്
cancel

നാ​ഗ്​​പു​ർ: ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ൾ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ ബി.​ജെ.​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച നേ​താ​വാ​യ മു​സ്​​ലിം യു​വാ​വി​​​െൻറ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്​ ഗോ​മാം​സം ത​ന്നെ​യെ​ന്ന്​ പൊ​ലീ​സ്. ക​ടോ​ൾ താ​ലൂ​ക്ക്​ ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച നേ​താ​വാ​യ സ​ലിം ഷാ​യെ​യാ​ണ്​ (31)​ ഗോ​മാം​സം കൊ​ണ്ടു​പോ​യെ​ന്നാ​രോ​പി​ച്ച്​ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ൾ മ​ർ​ദി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.  സ​ലിം ഷാ​യി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ഇ​റ​ച്ചി ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​രു​ന്നു​വെ​ന്നും അ​തി​​​െൻറ ഫ​ലം വ​ന്ന​പ്പോ​ഴാ​ണ്​ ഗോ​മാം​സം ത​ന്നെ​യാ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച​തെ​ന്നും നാ​ഗ്​​പു​ർ റൂ​റ​ൽ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ശൈ​ലേ​ഷ്​ ബ​ൽ​ക്കാ​വ്​​ദെ പ​റ​ഞ്ഞു. ഷാ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​യു​ണ്ടാ​കു​െ​മ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഷാ​യെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​മെ​ന്ന്​​ ബി.​െ​ജ.​പി നാ​ഗ്​​പു​ർ യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ്​ പൊ​ട്​​ദ​ർ പ​റ​ഞ്ഞു. ത​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ പ്ര​ശ്​​ന​ത്തി​ലാ​ണെ​ന്നും കൂ​ടു​ത​ലൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും ഷാ​യു​ടെ കു​ടും​ബാം​ഗം പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowBJP leadercow terrorism
News Summary - cow terrorism bjp Leader lynched by mob
Next Story