Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറ​ൺ​വേ​യി​ൽ പ​ശു;...

റ​ൺ​വേ​യി​ൽ പ​ശു; ര​ണ്ട്​ വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടു

text_fields
bookmark_border
റ​ൺ​വേ​യി​ൽ പ​ശു; ര​ണ്ട്​ വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടു
cancel

അ​​ഹ്​​​മ​​ദാ​​ബാ​​ദ്​: വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ റ​​ൺ​​വേ​​യി​​ൽ പ​​ശു​​വി​​നെ ക​​ണ്ട​​തി​​നെ​​തു​​ട​​ർ​​ന്ന്​ ഇ​​റ​​ങ്ങാ​​ൻ തു​​ട​​ങ്ങി​​യ ര​​ണ്ട്​ വി​​മാ​​ന​​ങ്ങ​​ൾ വ​​ഴി​​തി​​രി​​ച്ചു​​വി​​ട്ടു. സു​​ര​​ക്ഷാ​​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ഏ​​താ​​നും വി​​മാ​​ന​​ങ്ങ​​ളു​​ടെ യാ​​ത്ര വൈ​​കു​​ക​​യും ചെ​​യ്​​​തു. അ​​ഹ്​​​മ​​ദാ​​ബാ​​ദി​​ലെ സ​​ർ​​ദാ​​ർ വ​​ല്ല​​ഭ്​​​ഭാ​​യ്​ പ​േ​​ട്ട​​ൽ ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ എ​​യ​​ർ​​പോ​​ർ​​ട്ടി​​ലാ​​ണ്​ പ​​ശു നി​​ര​​വ​​ധി​​പേ​​രു​​ടെ യാ​​ത്ര അ​​വ​​താ​​ള​​ത്തി​​ലാ​​ക്കി​​യ​​ത്. വ്യാ​​ഴാ​​ഴ്​​​ച പു​​ല​​ർ​​​ച്ച മൂ​​ന്ന്​ മ​​ണി​​യോ​​ടെ അ​​ബൂ​​ദ​​ബി​​യി​​ൽ നി​​ന്ന്​ വ​​ന്ന ഇ​​ത്തി​​ഹാ​​ദ്​ ​ഫ്ലൈ​​റ്റും ഒ​​രു ച​​ര​​ക്കു​​വി​​മാ​​ന​​വു​​മാ​​ണ്​ മും​​ബൈ​​യി​​ലേ​​ക്ക്​ തി​​രി​​ച്ചു​​വി​​ട്ട​​ത്. പി​​ന്നാ​​ലെ വ​​ന്നി​​റ​​ങ്ങേ​​ണ്ട അ​​ഞ്ച്​ വി​​മാ​​ന​​ങ്ങ​​ളും ഇ​​വി​​ടെ​​നി​​ന്ന്​ പു​​റ​​പ്പെ​​ടേ​​ണ്ടി​​യി​​രു​​ന്ന ഏ​​താ​​നും വി​​മാ​​ന​​ങ്ങ​​ളും സു​​ര​​ക്ഷാ​​പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​ണ്​ സ​​ർ​​വി​​സ്​ തു​​ട​​ർ​​ന്ന​​ത്.

വി​​മാ​​നം ഇ​​റ​​ങ്ങാ​​ൻ തു​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ പൈ​​ല​​റ്റ്​ റ​​ൺ​​വേ​​ക്ക​​ടു​​ത്ത്​ പ​​ശു​​വി​​നെ കാ​​ണു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വം സ്​​​ഥി​​രീ​​ക​​രി​​ച്ച അ​​ഹ്​​​മ​​ദാ​​ബാ​​ദ്​ എ​​യ​​ർ​​പോ​​ർ​​ട്ട്​ ഡ​​യ​​റ​​ക്​​​ട​​ർ മ​​നോ​​ജ്​ ഗം​​ഗ​​ൽ സു​​ര​​ക്ഷ​​ക്കാ​​ണ്​ എ​​റ്റ​​വും പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്ന​​തെ​​ന്നും എ​​യ​​ർ​​പോ​​ർ​​ട്ട്​ അ​​തോ​​റി​​റ്റി സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്​ ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടു​​ണ്ടെ​​ന്നും പ​​റ​​ഞ്ഞു. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു​​ള്ളി​​ലേ​​ക്ക്​ ​ വാ​​ഹ​​ന​​ങ്ങ​​ൾ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നാ​​യി ഗേ​​റ്റ്​ തു​​റ​​ന്ന സ​​മ​​യ​​ത്ത്​ പ​​ശു ക​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ്​ ക​​രു​​തു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportAhmedabadmalayalam newsCow strays
News Summary - Cow strays near runway at Ahmedabad airport, 2 flights abort landing
Next Story