Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാലിക്കടത്തുകാർ...

കാലിക്കടത്തുകാർ തീവ്രവാദികളെന്ന്​ ബി.ജെ.പി നേതാവ്​

text_fields
bookmark_border
കാലിക്കടത്തുകാർ തീവ്രവാദികളെന്ന്​  ബി.ജെ.പി നേതാവ്​
cancel

ജ​യ്​​പു​ർ: കാ​ലി​ക്ക​ട​ത്ത്​ ന​ട​ത്തു​ന്ന​വ​ർ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന്​ രാ​ജ​സ്​​ഥാ​ൻ ബി.​ജെ.​പി വൈ​സ് ​ പ്ര​സി​ഡ​ൻ​റ്​ ജ്​​ഞാ​ൻ ദേ​വ്​ അ​ഹൂ​ജ. അ​ധി​കാ​ര​ത്തി​​െ​ല​ത്തി​യ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ കാ​ലി​ക്ക​ട​ത ്തി​നും പ​ശു​വി​നെ അ​റു​ക്കു​ന്ന​തി​നു​ം എ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

2016ൽ ​ന്യൂ​ഡ​ൽ​ഹി​യി​ലെ ജെ.​എ​ൻ.​യു കാ​മ്പ​സി​ൽ​നി​ന്ന്​ ദി​നം​പ്ര​തി 3000 ഉ​പ​യോ​ഗി​ച്ച ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ളും 2000 മ​ദ്യ​ക്കു​പ്പി​ക​ളും ല​ഭി​ക്കു​​ന്നു​ണ്ടെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ആ​ളാ​ണ്​ ജ്​​ഞാ​ൻ ദേ​വ്​ അ​ഹൂ​ജ.

രാ​ജ​സ്​​ഥാ​നി​ലെ അ​ൽ​വാ​ർ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച കാ​ലി​ക്ക​ട​ത്ത്​ ആ​രോ​പി​ച്ച്​ 23കാ​ര​നാ​യ സാ​ഗി​ർ ഖാ​നെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ജ്​​ഞാ​ൻ ദേ​വി​​​െൻറ പ​രാ​മ​ർ​ശം. ജ​ന​ക്കൂ​ട്ട​ത്തി​​​െൻറ രോ​ഷം സ്വാ​ഭാ​വി​ക​മാ​ണ്.

മു​സ്​​ലിം സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ മൂ​ത്ത സ​ഹോ​ദ​ര​ന്മാ​രാ​യ ഹി​ന്ദു​ക്ക​ളു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ക്ക​ണ​മെ​ന്നും അ​​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gyan dev ahujaTerroristsmalayalam newscow smugglers
News Summary - Cow smugglers are 'terrorists -india news
Next Story