പശു ഇന്ത്യൻ സംസ്കാരത്തിെൻറ ഭാഗം –മോദി
text_fieldsവൃന്ദാവൻ (യു.പി): പശു ഇന്ത്യൻ പാരമ്പര്യത്തിെൻറയും സംസ്കാരത്തിെൻറയും പ്രധാന ഭാഗ മാണെന്നും കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ തെൻറ സർക്കാർ നിരവധി പദ്ധതി കൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിലെ വൃന്ദാവനിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നിർണായകമായ ഘടകമാണ് പശു. കേന്ദ്ര സർക്കാർ ദേശീയ ഗോകുൽ മിഷൻ തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ കാമധേനു ആയോഗ് സ്ഥാപിക്കാൻ കേന്ദ്ര ബജറ്റിൽ 500 കോടിയാണ് വകയിരുത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
