Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ പശുക്കൾക്കായി...

യു.പിയിൽ പശുക്കൾക്കായി ആംബുലൻസ്​

text_fields
bookmark_border
യു.പിയിൽ പശുക്കൾക്കായി ആംബുലൻസ്​
cancel

ല​ഖ്​​​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​ശു​ക്ക​ൾ​ക്ക്​ വേ​ണ്ടി ആം​ബു​ല​ൻ​സ്​ സ​ർ​വി​സ്​ തു​ട​ങ്ങി. ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ്​ പ്ര​സാ​ദ്​ മൗ​ര്യ ആം​ബു​ല​ൻ​സ്​ സ​ർ​വി​സ്​ ഫ്ലാ​ഗ്​ ഒാ​ഫ്​ ചെ​യ്​​തു. വെ​റ്റ​റി​ന​റി ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​വും സ​ഹാ​യി​ക​ളും ആം​ബു​ല​ൻ​സി​ൽ സ​ഞ്ച​രി​ക്കും. ഗോ ​ചി​കി​ത്സ മൊ​ബൈ​ൽ ആം​ബു​ല​ൻ​സ്​ എ​ന്നാ​ണ്​ ഇൗ ​സേ​വ​നം അ​റി​യ​പ്പെ​ടു​ന്ന​ത്. പ​രി​ക്കേ​ൽ​ക്കു​ന്ന പ​ശു​ക്ക​ളെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി അ​ടു​ത്തു​ള്ള ഗോ​ശാ​ല​യി​ലോ മൃ​ഗാ​ശു​പ​ത്രി​യി​ലോ എ​ത്തി​ക്കും. തു​ട​ക്ക​ത്തി​ൽ ല​ഖ്​​നോ, ഗോ​ര​ഖ്​​​പു​ർ, വാ​രാ​ണ​സി, മ​ഥു​ര, അ​ല​ഹ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ആം​ബു​ല​ൻ​സ്​ സേ​വ​നം ല​ഭ്യ​മാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow ambulanceUttar Pradesh
News Summary - cow ambulance in up
Next Story