Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലിഗ്​ സമ്മേളനത്തിൽ...

തബ്​ലിഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്ത 960 വിദേശികൾ കരിമ്പട്ടികയിൽ

text_fields
bookmark_border
തബ്​ലിഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്ത 960 വിദേശികൾ കരിമ്പട്ടികയിൽ
cancel

ന്യൂഡൽഹി: നിസാമുദ്ദീൻ മർകസിൽ നടന്ന തബ്​ലിഗ്​ സ​മ്മേളനത്തിൽ പങ്കെടുത്ത 960 വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത ്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇവരുടെ വിസ റദ്ദാക്കി. ടൂറിസ്റ്റ് വിസ ചട്ടങ്ങൾ ലംഘിച്ച് തബ്​ലിഗ്​ സമ്മേളനത്തിൽ പങ്കെടുത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഡൽഹി പൊലീസിനോടും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. 1946 ലെ ഫോറിനേഴ്സ് ആക്ടും 2005 ലെ ഡിസാസ്റ്റർ മാനേജ്മ​െൻറ് ആക്ടും ലംഘിച്ചതിനാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMHATablighi Jamaatblacklists#Covid19
News Summary - Covid19- MHA blacklists 960 foreign Tablighi Jamaat activists - India news
Next Story