Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ ആറുമരണം...

രാജ്യത്ത്​ ആറുമരണം കൂടി; 43 പേ​ര്‍ക്ക് കോവിഡ്

text_fields
bookmark_border
covid-19
cancel

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ല്‍ ആറുപേ​ര്‍കൂ​ടി മ​രി​ച്ച​തോ​ടെ കോ​വി​ഡ്-19 മ​ര​ണം 16 ആ​യി. 43 പേ​ര്‍ ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു, ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 694. ഇ​വ​രി​ല്‍ 47 പേ​ര്‍ വി​ദേ​ശി​ക​ളാ ​ണ്. ജ​മ്മു-​ക​ശ്മീ​രി​ല്‍ ആ​ദ്യ​ത്തെ​യും മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ മൂ​ന്നാ​മ​ത്തെ​യും മ​ര​ണം വ്യാ​ഴാ​ഴ്ച സ്ഥ ി​രീ​ക​രി​ച്ചു. ന​വി മും​ബൈ സ്വ​ദേ​ശി​നി​യു​ടെ മ​ര​ണ​മാ​ണ് വ്യാ​ഴാ​ഴ്​​ച സ്ഥി​രീ​ക​രി​ച്ച​ത്.


ക​ശ്മീ ​രി​ല്‍ ഹൈ​ദ​ര്‍പോ​റ മേ​ഖ​ല​യി​ല്‍നി​ന്നു​ള്ള 65കാ​രി​യാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ ഭാ​വ്‌​ന​ഗ​ര്‍ ജി​ല്ല​യി​ല്‍ 70കാ​ര​നാ​ണ് മ​രി​ച്ച​ത്, സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ മ​ര​ണം. ബം​ഗ​ളൂ​രു​വി​ല്‍ ബു​ധ​നാ​ഴ്ച 75കാ​രി​യു​ടെ മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ ഭി​ല്‍വാ​ര ജി​ല്ല​യി​ല്‍ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച 73കാ​ര​ന്‍ വൃ​ക്ക ത​ക​രാ​റി​നെ തു​ട​ര്‍ന്ന് മ​രി​ച്ചു. എ​ന്നാ​ല്‍, ഇ​യാ​ളു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

മ​ഹാ​രാ​ഷ്​​ട്ര- മൂ​ന്ന്, ഗു​ജ​റാ​ത്ത്- ര​ണ്ട്, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ബി​ഹാ​ര്‍, ക​ര്‍ണാ​ട​ക, പ​ഞ്ചാ​ബ്, ഡ​ല്‍ഹി, പ​ശ്ചി​മ ബം​ഗാ​ള്‍, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, ജ​മ്മു-​ക​ശ്മീ​ര്‍ -ഒ​ന്നു​വീ​തം മ​ര​ണ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ ക​ണ​ക്കി​ല്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം ന​ട​ന്ന മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ല്‍, 124. ഗോ​വ​യി​ല്‍ ഇ​താ​ദ്യ​മാ​യി മൂ​ന്നു​പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം: തെ​ല​ങ്കാ​ന -41, ക​ര്‍ണാ​ട​ക -41, ഗു​ജ​റാ​ത്ത് -38, രാ​ജ​സ്ഥാ​ന്‍ -38, യു.​പി -37, ഡ​ല്‍ഹി -35, പ​ഞ്ചാ​ബ് -33, ഹ​രി​യാ​ന -30, ത​മി​ഴ്‌​നാ​ട് -26, മ​ധ്യ​പ്ര​ദേ​ശ് -15, ല​ഡാ​ക്ക് -13, ആ​ന്ധ്ര​പ്ര​ദേ​ശ് -11, ജ​മ്മു-​ക​ശ്മീ​ര്‍ -11, പ​ശ്ചി​മ ബം​ഗാ​ള്‍ -9, ച​ണ്ഡീ​ഗ​ഢ് -7, ഉ​ത്ത​രാ​ഖ​ണ്ഡ് -5, ഗോ​വ -3, ഒ​ഡി​ഷ -2, ബി​ഹാ​ര്‍, ഛത്തി​സ്ഗ​ഢ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, പു​തു​ച്ചേ​രി, മി​സോ​റം, മ​ണി​പ്പൂ​ര്‍ -ഒ​ന്നു​വീ​തം.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ങ്കി​ലും വ്യാ​പ​ന​ത്തി​​െൻറ തോ​ത് താ​ര​ത​മ്യേ​ന സ്ഥി​ര​മാ​യി നി​ല്‍ക്കു​ക​യാ​ണെ​ന്നും സ്ഥി​രീ​ക​ര​ണ നി​ര​ക്ക് ആ​ശ​ങ്ക​ജ​ന​ക​മ​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ലാ​വ് അ​ഗ​ര്‍വാ​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news#Covid19
News Summary - Covid19 death in India rises 15 - India news
Next Story