Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ നിന്ന് മടങ്ങിയ അതിഥി തൊഴിലാളികൾ സ്വയം നിരീക്ഷണത്തിൽ

text_fields
bookmark_border
Migrant-Labours-kerala
cancel

ഭുവനേശ്വർ: ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ നിന്ന് ഒഡീ‍ഷയിൽ മടങ്ങിയെത്തിയ 12 അതിഥി തൊഴിലാളികൾ സ്വയം നിരീക്ഷണത്തിൽ. കാലഹന്തി പിപാൽഗുഡ സ്വദേശികളാണിവർ.

ഗ്രാമത്തിന് പുറത്ത് പ്ലാസ്​റ്റിക് കൊണ്ട് താൽകാലിക കുടിൽ നിർമിച്ചാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്. കേരളത്തിൽ നിന്ന് സ്വദേശത്തെത്തിയ ഇവർ കോവിഡ് പരിശോധന നടത്തിയിരുന്നു. ആർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.

എന്നാൽ, മുൻകരുതലിന്‍റെ ഭാഗമായി സ്വയം നിരീക്ഷണത്തിൽ പോകാൻ തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - COVID19: 12 migrant workers from Odisha who had returned from Kerala have self-quarantined -India News
Next Story