Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 41,322...

രാജ്യത്ത്​ 41,322 പേർക്ക്​ കോവിഡ്​; 485 മരണം

text_fields
bookmark_border
രാജ്യത്ത്​ 41,322 പേർക്ക്​ കോവിഡ്​; 485 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 41,322 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93,51,110 ആയി ഉയർന്നു. 485 പേർ രോഗം ബാധിച്ച്​ മരിച്ചു. 1,36,200 ആണ്​ ആകെ മരണസംഖ്യ. 4,54,940 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​.

87,59,969 പേർ ഇതുവരെ രോഗമുക്​തി നേടി. കഴിഞ്ഞ ദിവസം മാത്രം 41,452 പേരാണ്​ രോഗമുക്​തി നേടിയത്​. അതേസമയം, കോവിഡ്​ വാക്​സിൻ പരീക്ഷണം നടക്കുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര​ മോദി ശനിയാഴ്​ച സന്ദർശനം നടത്തും.

അഹ്​മദാബാദ്​ സിഡുസ്​ ബയോടെക്​ പാർക്ക്​, ഭാരത്​ ബയോടെക്​ ഹൈദരാബാദ്​, സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ പൂണെ എന്നിവിടങ്ങളിലാവും മോദി സന്ദർശനം നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
News Summary - Covid Updates in india
Next Story