Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്ഡൗൺ നീക്കുമെന്ന് ഉറപ്പിച്ചു പറയാതെ കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: ലോക്ഡൗൺ 21 ദിവസം പൂർത്തിയാകുേമ്പാൾ നീക്കുമെന്ന് ഉറപ്പിച്ചു പറയാതെ കേ ന്ദ്രസർക്കാർ. ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പ്രഖ ്യാപിക്കുമെന്നാണ് മന്ത്രിസഭ യോഗത്തിനു ശേഷം മന്ത്രി പ്രകാശ് ജാവ്ദേക്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
ലോകസാഹചര്യങ്ങൾ ഓരോ മിനിറ്റിലും നിരീക്ഷിക്കുന്നുണ്ട്. ഇതിന് ഉദ്യോഗസ്ഥരുടെ ഉന്നതതല സമിതിയുണ്ട് -ജാവ്ദേക്കർ പറഞ്ഞു.
അതേസമയം, ലോക്ഡൗൺ പിൻവലിച്ചാലും നിയന്ത്രണം തുടരേണ്ടി വരുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
