Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് കോവിഡ്-19...

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 30; ഡല്‍ഹിയില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടും

text_fields
bookmark_border
രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 30; ഡല്‍ഹിയില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടും
cancel

ന്യൂ​ഡ​ൽ​ഹി: വ്യാ​ഴാ​ഴ്​​ച ഒ​രാ​ൾ​ക്ക്​ കൂ​ടി രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ ്​ -19 ബാ​ധി​ത​രു​ടെ എ​ണ്ണം 30 ആ​യി ഉ​യ​ർ​ന്നു. ഇ​റാ​നി​ൽ നി​ന്നെ​ത്തി​യ ഗൈ​സാ​ബാ​ദ്​ സ്വ​ദേ​ശി​ക്കാ​ണ്​ വൈ​റ​സ ്​ ബാ​ധ ക​ണ്ടെ​ത്തി​യ​ത്. അ​തി​നി​ടെ, സം​സ്​​ഥാ​ന​ത്തെ പ്രൈ​മ​റി സ്​​കൂ​ളു​ക​ൾ 31 വ​രെ അ​ട​ച്ചി​ട്ട​താ​യി ഡ​ൽ ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ സി​സോ​ദി​യ അ​റി​യി​ച്ചു. രാ​ജ്യ​ത​ല​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ്​-19 ബാ​ധ സ്​​ ഥി​രീ​ക​രി​ച്ച 14 ഇ​റ്റാ​ലി​യ​ൻ പൗ​ര​ന്മാ​രെ ഗു​രു​ഗ്രാം മേ​ദാം​ത ആ​ശു​പ​ത്രി​യി​ലെ ​ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ ലേ​ക്ക്​ മാ​റ്റി.

ഇ​ന്തോ-​തി​ബ​ത്ത​ൻ അ​തി​ർ​ത്തി​യി​​ലെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​യ ഇ​വ​രുടെ ഫ​ലം പോ​സി​റ്റി​വാ​യ​തോ​ടെ​യാ​ണ്​ ന​ട​പ​ടി. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ദ​മ്പ​തി​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ജ​യ്പു​ർ എ​സ്.​എം.​എ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. 112 പേ​ർ​ രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ​ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലു​ണ്ട്. ഇ​വ​രി​ൽ 76 ഇ​ന്ത്യ​ക്കാ​രും 36 വി​ദേ​ശി​ക​ളു​മു​ണ്ട്.

രോ​ഗ​ബാ​ധ സം​ശ​യി​ച്ച 112 പേ​രു​ടെ ര​ക്​​ത​പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വ്​ ആ​യി​രു​ന്നു. ഗ​ു​രു​ഗ്രാം ‘േപ​ടി​യെം’ ജീ​വ​ന​ക്കാ​ര​ന്​ കൊ​റോ​ണ സ്​​ഥി​രീ​ക​രി​ച്ച​തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രും പേ​ടി​യെം ജീ​വ​ന​ക്കാ​രു​മാ​യ അ​ഞ്ചു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാണ്​. രോ​ഗി​യു​മാ​യി ഇ​ട​പ​ഴ​കി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന 91 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു​ണ്ട്.

മും​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി എത്തി​യ 167 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഇ​വ​രി​ൽ ഒ​മ്പ​തു​ പേ​ർ മാ​ത്ര​മാ​ണ്​ പ്ര​ത്യേ​ക വാ​ർ​ഡി​ൽ ക​ഴി​യു​ന്ന​തെ​ന്നും ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ അ​റി​യി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ജു​രാ​ഹോ​യി​ലെ​ത്തി​യ ഒ​മ്പ​ത്​ ഇ​റ്റ​ലി​ക്കാ​െ​​​ര​യും കൂ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ര​നാ​യ ഗൈ​ഡി​നെ​യും ര​ക്​​ത​സാ​മ്പി​ളു​ക​ൾ എ​ടു​ത്ത​ശേ​ഷം ഡ​ൽ​ഹി​ക്കു​പോ​കാ​ൻ അ​നു​വ​ദി​ച്ച​താ​യി ക​ല​ക്​​ട​ർ ഷീ​ലേ​ന്ദ്ര സി​ങ്​ അ​റി​യി​ച്ചു.

പ്രാഥമിക വിദ്യാലയങ്ങൾ മാർച്ച്​ 31 വരെ അടച്ചിടും
ന്യൂഡൽഹി: ​ഡൽഹിയിൽ പ്രാഥമിക വിദ്യാലയങ്ങൾ മാർച്ച്​ 31 വരെ അടച്ചിടുമെന്ന്​ എ.എ.പി സർക്കാർ. കോവിഡ്​-19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിലാണ്​ നടപടി. എല്ലാ സർക്കാർ, എയ്​ഡഡ്​, സ്വകാര്യ സ്​കൂളുകളും ഉടൻ അടക്കണമെന്ന്​ വിദ്യാഭ്യാസ മന്ത്രി മനീഷ്​ സിസോദിയ പറഞ്ഞു.

ഇന്ത്യയിൽ ഇതുവരെ 30 പേർക്ക്​ കോവിഡ്​-19 സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതിൽ 16 പേർ ഇറ്റലിയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്​. കോവിഡ്​-19 ബാധയുടെ പശ്​ചാത്തലത്തിൽ ഇന്ത്യ-ഇ.യു സമ്മേളനം മാറ്റിവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ ബ്രസൽസ്​ യാത്ര റദ്ദാക്കുകയും ചെയ്​തിരുന്നു.

രാജസ്ഥാനിൽ നിന്നെത്തിയ 30 അംഗ വിനോദസഞ്ചാരികളിൽ 16 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ ഹോളി ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്​.

Show Full Article
TAGS:covid 19 corona virus india news malayalam news 
News Summary - covid toll hit 30
Next Story