Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: അഭിഭാഷകരോട് ഓൺലൈൻ വഴി ഹാജരാകാൻ സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഭിഭാഷകരോട് ഓൺലൈൻ വഴി ഹാജരാകാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർധിവാല അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ കോവിഡ് കേസുകൾ 4,435 പിന്നിട്ട സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ അഞ്ചു മാസത്തിനിടയിലെ ഉയർന്ന കോവിഡ് കേസുകളാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
Next Story

