Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിലെ ചേരികളിൽ...

മുംബൈയിലെ ചേരികളിൽ നാലുപേർക്ക്​ കൂടി കോവിഡ്

text_fields
bookmark_border
mumbai-slum
cancel

മുംബൈ: മുംബൈയിലെ ചേരികളിൽ നാല് പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. പരേലിലെ 65 കാരിക്കും ഇറ്റലിയിൽനിന്ന് തിരിച്ചെത്തിയ കലേനിയിലെ 37കാരിക്കുമാണ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഘാട്​കോപ്പറിൽ 68കാരിക്കും 25കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ മുംബൈയിലെ ചേരികളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ നിരന്തരം പരിശോധന നടത്തുകയും ചേരി നിവാസികളെ ജോലിക്ക് പോകുന്നതിൽനിന്ന്​ വിലക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന ചേരികളിൽ കോവിഡ് നിയന്ത്രിക്കുന്നത്തിനും ബോധവത്കരണം നടത്തുന്നതിനും അധികൃതർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsmumbai slummaharshtra covid
News Summary - covid reported in mumbai slums-india news
Next Story