Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിൽ നിന്ന്​...

കോവിഡിൽ നിന്ന്​ മുക്​തി നേടിയവർ 86; ചികിത്സയിൽ കഴിയുന്നവർ 867

text_fields
bookmark_border
കോവിഡിൽ നിന്ന്​ മുക്​തി നേടിയവർ 86; ചികിത്സയിൽ കഴിയുന്നവർ 867
cancel
camera_altImage: New Indian Express

ന്യൂഡൽഹി: രാജ്യത്തു കോവിഡ് ബാധിച്ചവരിൽ 86 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ 979 പേർക്കു രോഗം ബാധിച്ചതായാണ് ആരോഗ്യമന്ത്രാലയത്തി​ന്റെ കണക്ക്. 25 പേർ മരിച്ചു. 867 പേർ ചികിത്സയിലാണ്. രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോഴും രോഗം ഭേദപ്പെട്ടവർ 10 ശതമാനത്തോളമുണ്ടെന്നത് ആശ്വാസകരമാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 186 രോഗികള്‍ ഇവിടെയുണ്ട്. ആറു പേർ മഹാരാഷ്ട്രയിൽ മരിച്ചു. 25 പേർക്കു രോഗം മാറി. കേരളത്തിൽ 182 പേരാണു രോഗബാധിതരായുള്ളത്. 15 പേർക്കു രോഗം ഭേദമായി. ഒരാൾ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscorona outbreak
News Summary - covid national update
Next Story