Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിച്ചു;...

കോവിഡ്​ ബാധിച്ചു; ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് ഡൽഹിയിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ചു; ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് ഡൽഹിയിൽ മരിച്ചു
cancel
camera_alt?????? ??????

ന്യൂഡൽഹി: കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂർ സ്വദേശി ബിസ്മി സ്കറിയ (22) യാണ് മരിച്ചത്. മെയ്​ 28 നാണ്​ ബിസ്മിക്ക് കോവിഡ് സ്ഥിരീകരിച്ചത്​. ഇതിന് പിന്നാലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ദിവസങ്ങളായി വ​​​െൻറിലേറ്ററി​​​​െൻറ സഹായത്തോടെയായിരുന്നു ഇതുവരെ ജീവൻ നിലനിർത്തിയിരുന്നത്. ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിലെ നഴ്‌സ്‌ ആയിരുന്നു.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19corona outbreak
News Summary - covid malayali-nurse-death-kerala news
Next Story