Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ...

ഡൽഹിയിലെ പള്ളികളില്‍നിന്ന് 102 പേരെ ഒഴിപ്പിച്ചു

text_fields
bookmark_border
ഡൽഹിയിലെ പള്ളികളില്‍നിന്ന് 102 പേരെ ഒഴിപ്പിച്ചു
cancel

ന്യൂ​ഡ​ല്‍ഹി: ഡ​ല്‍ഹി​യി​ലെ നി​സാ​മു​ദ്ദീ​ന്‍ ആ​സ്ഥാ​ന​ത്തി​ന് പി​റ​കെ 13ഒാ​ളം പ​ള്ളി​ക​ളി​ല്‍ താ​മ​സി​ച് ചു​വ​രി​ക​യാ​യി​രു​ന്ന 102 പേ​രെ ഒ​ഴി​പ്പി​ച്ചു സ​മ്പ​ര്‍ക്ക വി​ല​ക്കി​ലാ​ക്കി.

ചാ​ന്ദ്നി മ​ഹ​ല്‍ പ്ര​ദേ​ശ​ത്ത് മൂ​ന്ന് പേ​ര്‍ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​തി​ന് പി​റ​കെ​യാ​ണ് മേ​ഖ​ല​യി​ലെ പ​ള്ളി​ക​ള്‍ ഒ​ഴി​പ്പി​ച്ച് അ​ട​ച്ചു​പൂ​ട്ടി സീ​ല്‍ ചെ​യ്ത​ത്.

പ്ര​ദേ​ശ​വും പൊ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി മു​ദ്ര വെ​ച്ചു. വീ​ടു വീ​ടാ​ന്ത​രം അ​വ​ശ്യ വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ആ​രെ​യും പു​റ​ത്തു​വി​ടി​ല്ലെ​ന്നും ജി​ല്ലാ മ​ജി​സ​്​​ട്രേ​റ്റ്​ നി​ധി ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquecovid 19India News
News Summary - covid india news
Next Story