Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ നില ഗുരുതരം

text_fields
bookmark_border
കോവിഡ്: മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ്  ഭട്ടാചാര്യയുടെ നില ഗുരുതരം
cancel

കല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം. കോവിഡ് ബാധിതനായ ഇദ്ദേഹം കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. 77 കാരനായ ബുദ്ധദേവിന്‍െറ ശരീരത്തില്‍ ഓക്സിജന്‍െറ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്.

ബുദ്ധദേബ് ഭട്ടാചാര്യയും ഭാര്യ മീര ഭട്ടാചാര്യയും കഴിഞ്ഞയാഴ്ചയാണ് കോവിഡ് പോസിറ്റീവായത്.

കഴിഞ്ഞ കുറച്ചുകാലമായി ഭട്ടാചാര്യ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖത്തിന്‍െറ പിടിയിലാണ്. ഇതിനുപുറമെ പ്രായാധിക്യം കാരണം നിരവധി പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid: Former Chief Minister Buddhadeb Bhattacharya's condition is critical
Next Story