Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​​വി​​ഡ്​ ഭീ​​തി:...

കോ​​വി​​ഡ്​ ഭീ​​തി: ഒാ​​ഫി​​സി​​ൽ വ​േ​​ര​െ​​ണ്ട​​ന്ന് ജീ​​വ​​ന​​ക്കാ​​രോട് മാ​​ധ്യ​​മ സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ

text_fields
bookmark_border
കോ​​വി​​ഡ്​ ഭീ​​തി: ഒാ​​ഫി​​സി​​ൽ വ​േ​​ര​െ​​ണ്ട​​ന്ന് ജീ​​വ​​ന​​ക്കാ​​രോട് മാ​​ധ്യ​​മ സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ
cancel

ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ്​ 19 ഭീ​​തി പ​​ട​​ർ​​ന്ന​​തോ​​ടെ ജീ​​വ​​ന​​ക്കാ​​ർ​​ക്ക്​ ജാ​​ഗ്ര​​ത നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മാ​​യി മാ​​ധ്യ​​മ സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ. ഭൂ​​രി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​രും ഒാ​​ഫി​​സി​​ൽ വ​േ​​ര​െ​​ണ്ട​​ന്നും എ​​ഡി​​റ്റി​​ങ്​ അ​​ട​​ക്കം ജോ​​ലി​​ക​​ൾ വീ​​ടു​​ക​​ളി​​ൽ​​നി​​ന്ന്​ ചെ​​യ്​​​താ​​ൽ മ​​തി​​യെ​​ന്നും എ​​ൻ.​​ഡി.​​ടി.​​വി, ഇ​​ന്ത്യ​​ൻ എ​​ക്​​​സ്​​​പ്ര​​സ്, സി.​​എ​​ൻ.​​എ​​ൻ എ​​ന്നീ മാ​​ധ്യ​​മ​​സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ ജീ​​വ​​ന​​ക്കാ​​രോ​​ട്​ നി​​ർ​​ദേ​​ശി​​ച്ചു.


സ്വ​​യം ​െഎ​​സൊ​​ലേ​​ഷ​​നി​​ലാ​​ക്കി സ്വ​​ന്തം നി​​ല​​ക്ക്​ റി​​പ്പോ​​ർ​​ട്ടി​​ങ്​ ന​​ട​​ത്താ​​ൻ എ​​ൻ.​​ഡി.​​ടി.​​വി ജീ​​വ​​ന​​ക്കാ​​ർ​​ക്ക്​ അ​​യ​​ച്ച സ​​ർ​​ക്കു​​ല​​റി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​രി​​​ഭ്രാ​​ന്തി ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന്​ വ്യ​​ക്​​​ത​​മാ​​ക്കി​​യാ​​ണ്​ ന​​ട​​പ​​ടി. റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രും കാ​​മ​​റാ​​മാ​​ന്മാ​​രും വീ​​ടു​​ക​​ളി​​ൽ നി​​ന്ന്​ റി​​പ്പോ​​ർ​​ട്ടി​​ങ്​​ സ്​​​ഥ​​ല​േ​​ത്ത​​ക്ക്​ നേ​​രി​​ട്ട്​ പോ​​കു​​ക​​യും ​മ​​ട​​ങ്ങു​​ക​​യും ചെ​​യ്​​​താ​​ൽ മ​​തി. സ​​ദ​​സ്സി​​നെ പ​െ​​ങ്ക​​ടു​​പ്പി​​ച്ച്​ ഒ​​രു പ​​രി​​പാ​​ടി​​യും ഷൂ​​ട്ട്​ ചെ​​യ്യി​​ല്ല.

അ​​നി​​വാ​​ര്യ​​മ​​ല്ലാ​​തെ അ​​തി​​ഥി​​ക​​ളെ സ്​​​റ്റു​​ഡി​​യോ​​യി​​ൽ കൊ​​ണ്ട​ു​​വ​​രി​​ല്ല. ആ​​മ​​സോ​​ൺ പോ​​ലു​​ള്ള ഹോം ​​ഡെ​​ലി​​വ​​റി സം​​വി​​ധാ​​ന​​ങ്ങ​​ൾ ഒാ​​ഫി​​സി​​ൽ അ​​നു​​വ​​ദി​​ക്കി​​ല്ല. സ​​ന്ദ​​ർ​​ശ​​ക​​രെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കി​​ല്ല. സ്​​​ഥാ​​പ​​ന​​ത്തി​​െൻറ ധ​​ന​​കാ​​ര്യ, നി​​യ​​മ, വി​​പ​​ണ​​ന വി​​ഭാ​​ഗ​​ങ്ങ​​ൾ അ​​ട​​ക്കം എ​​ല്ലാ സേ​​വ​​ന​​ങ്ങ​​ളും വീ​​ടു​​ക​​ളി​​ലി​​രു​​ന്നു​ ചെ​​യ്​​​താ​​ൽ മ​​തി.

തി​​ങ്ക​​ളാ​​ഴ്​​​ച മു​​ത​​ൽ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കാ​​നാ​​ണ്​ തീ​​രു​​മാ​​നം. സി.​​എ​​ൻ.​​എ​​ൻ​ ​- െഎ.​​ബി.​​എ​​ൻ ചാ​​ന​​ലും ഇ​​തേ രീ​​തി ന​​ട​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ എ​​ക്​​​സ്​​​പ്ര​​സ്​ ദി​​ന​​പ​​ത്ര​​ത്തി​​ൽ സ​​മാ​​ന ക്ര​​മീ​​ക​​ര​​ണം മൂ​​ന്നു ദി​​വ​​സ​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്നു​​ണ്ട്. റി​േ​​പ്പാ​​ർ​​ട്ടി​​ങ്​​ സ്​​​ഥ​​ല​​ത്ത്​ പോ​​യി തി​​രി​​ച്ച്​ വീ​​ട്ടി​​ലേ​​ക്കു​​ത​​ന്നെ എ​​ത്തി​​യാ​​ണ്​ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​ർ വാ​​ർ​​ത്ത​​ക​​ൾ അ​​യ​​ക്കു​​ന്ന​​ത്. വാ​​ർ​​ത്ത​​ക​​ൾ സ​​ബ്​ എ​​ഡി​​റ്റ​​ർ​​മാ​​ർ എ​​ഡി​​റ്റ്​ ചെ​​യ്​​​ത്​ അ​​യ​​ക്കു​​ന്ന​​തു​ം വീ​​ടു​​ക​​ളി​​ൽ​​നി​​ന്നാ​​ണ്. പേ​​ജ്​ രൂ​​പ​​ക​​ൽ​​പ​​ന​​യും അ​​ച്ച​​ടി​​യു​​മാ​​ണ്​ ഓ​​ഫി​​സി​​ൽ ന​​ട​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndian Media
News Summary - covid fear indian media-india news
Next Story