Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്രാപ്രദേശിൽ കർഫ്യൂ നീട്ടി

text_fields
bookmark_border
ആന്ധ്രാപ്രദേശിൽ കർഫ്യൂ നീട്ടി
cancel

ഹൈദരാബാദ്: കോവിഡ് വ്യാപനം തുടരുന്നതിനിടെ ആന്ധ്രാപ്രദേശിൽ ജൂൺ 20 വരെ കർഫ്യൂ നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കർഫ്യൂ നീട്ടിയത്. നിലവിൽ പ്രഖ്യാപിച്ച കർഫ്യു ജൂൺ 10ന് അവസാനിക്കാനിരിക്കെയാണ് കർഫ്യു നീട്ടിയത്. മെയ് അഞ്ചിനാണ് ആന്ധ്രയിൽ കർഫ്യു പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി വൈ.എസ് ജ​ഗൻ മോഹൻ വിളിച്ചു ചേർ‌ത്ത ഉന്നതതല യോ​ഗത്തിലാണ് കർഫ്യു നീട്ടാൻ ധാരണയായത്. സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം രാവിലെ 8 മുതൽ 2 മണിവരെയുമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid curfew, Covid 19, Andhra Pradesh
Next Story