Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാസികള്‍ക്ക് 14...

പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്‍റീന്‍ നിര്‍ബന്ധമെന്ന് കേന്ദ്രം

text_fields
bookmark_border
പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്‍റീന്‍ നിര്‍ബന്ധമെന്ന് കേന്ദ്രം
cancel
camera_alt???????????????? ???????? ???????????????? ??????????? ??????????

കൊച്ചി: പ്രവാസികളുടെ നിരീക്ഷണ കാലയളവ്​ സംബന്ധിച്ച നിബന്ധനകളിൽ ഇളവ്​ വേണമെന്ന കേരളത്തി​​​​െൻറ ആവശ്യം അംഗീകരിക്കാനാകില്ലെന്ന്​ കേന്ദ്രം. പ്രവാസികളെ 14 ദിവസവും സർക്കാർ ക്വാറൻറീനിൽ താമസിപ്പിക്കണമെന്നും അതിൽ ഇളവ്​ ചെയ്യാനാകില്ലെന്നും കേന്ദ്രം ഹൈകോടതിയെ അറിയിച്ചു. ഇത്​ സംബന്ധിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 

പ്രവാസികളെ ഏഴു​ ദിവസം സർക്കാർ ക്വാറ​ൻറീനിലും ശേഷമുള്ള ഏഴു ദിവസം വീടുകളിലും നിരീക്ഷണത്തിലാക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തി​​​​െൻറ ആവശ്യം. കേന്ദ്രത്തി​​​​െൻറ നിർദേശം ഒരു സംസ്​ഥാനത്തിന്​ മാത്രമായി ഇളവ്​ ചെയ്യാനാകില്ലെന്നും​ കേന്ദ്രം അറിയിച്ചു.

കേരളത്തി​​​​െൻറ ആവശ്യം വിദഗ്​ദ സമിതി പരിശോധിച്ച ശേഷമാണ്​ കേന്ദ്രം തീരുമാനം അറിയിച്ചത്​. കോവിഡ്​ നിയന്ത്രണം സംബന്ധിച്ച്​ കേന്ദ്രത്തി​​​​െൻറ നിർദേശങ്ങൾ പിന്തുടരുകയാണ്​ വേണ്ടതെന്ന്​ ഹൈകോടതി നേരത്തെ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newspravsi return
News Summary - covid control over gulf return
Next Story