Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശി തരൂരിന്​ കോവിഡ്​ സ്ഥിരീകരിച്ചു

text_fields
bookmark_border
ശശി തരൂരിന്​ കോവിഡ്​ സ്ഥിരീകരിച്ചു
cancel

ന്യൂഡൽഹി: എം.പിയും കോൺഗ്രസ്​ നേതാവുമായ ശശി തരൂരിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഡൽഹിയിലെ വസതിയിൽ ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയാണ്​ അദ്ദേഹം. തരൂരിന്‍റെ സഹോദരിക്കും 85 വയസുള്ള അമ്മയ്​ക്കും കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ തരൂർ പരിശോധന നടത്തിയത്​.

കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കും കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid confirmed to Shashi Tharoor
Next Story