Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ അപകട മേഖലയിൽ...

ഇന്ത്യ അപകട മേഖലയിൽ തന്നെ; വിദഗ്​ധരുടെ മുന്നറിയിപ്പ്​

text_fields
bookmark_border
ഇന്ത്യ അപകട മേഖലയിൽ തന്നെ; വിദഗ്​ധരുടെ മുന്നറിയിപ്പ്​
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ലി​​െൻറ (ലോ​ക്​​ഡൗ​ൺ ) കൃ​ത്യ​മാ​യ ഫ​ലം മ​ന​സ്സി​ലാ​ക്ക​ണ​ മെ​ങ്കി​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ഇ​നി​യും വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ വി​ദ​ഗ്​​ധ​ർ.

ലോ​ ക്​​ഡൗ​ൺ മൂ​ലം വൈ​റ​സ് പ​ര​ക്കു​ന്ന​ത്​ കു​റ​ക്കാ​ൻ സാ​ധി​ച്ചു​ എ​ന്ന​ത്​ ​ശ​രി​യാ​ണ്. എ​ന്നാ​ൽ, വൈ​റ​സ്​ വ് യാ​പ​നം നി​ല​ച്ച ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. ​കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​പ്പോ​ഴും വ​ർ​ധി​ക്കു ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്​​ഡൗ​ൺ പി​ൻ​വ​ലി​ക്കു​ന്ന​ത്​ രോ​ഗ​ത്തി​​െൻറ സ​ർ​വ വ്യാ​പ​ന​ത്തി​ന്​ ഇ​ട​യാ​ക്കു​മെ​ന്നും വി​ദ​ഗ്​​ധ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം പ​തി​ന്മ​ട​ങ്ങ്​ വ​ർ​ധി​പ്പി​ക്കു​ക​യും അ​തി​വേ​ഗ പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണ​മെ​ന്ന്​ ശ്വാ​സ​കോ​ശ രോ​ഗ വി​ദ​ഗ്​​ധ​ർ വ്യ​ക്​​ത​മാ​ക്കു​ന്നു. മാ​ർ​ച്ച്​ 24ന്​ ​തു​ട​ങ്ങി​യ ലോ​ക്​​ഡൗ​ൺ തു​ട​രു​ന്ന​തി​നി​ട​യി​ലും പു​തി​യ രോ​ഗ​ബാ​ധ ഒാ​രാ ദി​വ​സ​വും റി​പ്പോ​ർ​ട്ട്​​ ചെ​യ്യു​ന്നു​ണ്ട്.

എ​ന്നാ​ൽ, കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ല​വ്​ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. ഇ​ന്ത്യ ഇ​പ്പോ​ഴും അ​പ​ക​ട മേ​ഖ​ല ത​ര​ണം ചെ​യ്​​തി​ട്ടി​ല്ല. വ്യാ​പ​ക​മാ​യ തോ​തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ഥ ചി​ത്രം വ്യ​ക്​​ത​മാ​വൂ.

സ​മൂ​ഹ വ്യാ​പ​ന​മെ​ന്ന മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്കാ​ണ്​ ഇ​ന്ത്യ നീ​ങ്ങു​ന്ന​തെ​ന്ന്​ സ​ർ ഗം​ഗാ റാം ​ആ​ശു​പ​ത്രി​യി​ലെ പ്ര​മു​ഖ ശ്വാ​സ കോ​ശ രോ​ഗ വി​ദ​ഗ്​​ധ​ൻ അ​ര​വി​ന്ദ്​ കു​മാ​ർ വ്യ​ക്​​ത​മാ​ക്കി. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക്​ രോ​ഗം ബാ​ധി​ക്കു​ന്നു എ​ന്ന​ത്​ മാ​ത്ര​മ​ല്ല സ​മൂ​ഹ​വ്യാ​പ​ന​ത്തി​​െൻറ തോ​ത്.

സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യോ രോ​ഗ ബാ​ധി​ത മേ​ഖ​ല​യി​ൽ യാ​ത്ര ചെ​യ്​​ത ച​രി​ത്ര​മോ ഇ​ല്ലാ​ത്ത​വ​ർ​ക്കും കോ​വി​ഡ്​ ബാ​ധി​ക്കു​ന്നു എ​ന്ന​ത്​ സ​മൂ​ഹ വ്യാ​പ​ന​ത്തി​​െൻറ അ​ട​യാ​ള​മാ​ണെ​ന്ന്​ ഡോ. ​അ​ര​വി​ന്ദ്​ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​റ്റ​ലി, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​ത്തി​ൽ അ​ർ​ഥ​മി​ല്ല. കേ​സു​ക​ളു​ടെ​യും മ​ര​ണ​ത്തി​േ​ൻ​റ​യും കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ഇ​പ്പോ​ൾ ആ​രോ​ഹ​ണ നി​ല​യി​ലാ​ണ്. അ​തും ലോ​ക്​​ഡൗ​ണി​ൽ. ഇ​ത്​ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും അ​​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19
News Summary - covid 19 warning to india
Next Story