Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ കോവിഡ്​...

ബംഗളൂരുവിൽ കോവിഡ്​ രോഗി ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

text_fields
bookmark_border
ബംഗളൂരുവിൽ കോവിഡ്​ രോഗി ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു
cancel

ബംഗളൂരു: കോവിഡ്​ ബാധയെ തുടർന്ന്​ ചികിത്സയിലിരിക്കുന്ന രോഗി ആശ​ുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ബ ംഗളൂരുവിലെ വിക്​ടോറിയ ആശുപത്രിയിൽ തിങ്കളാഴ്​ച രാവിലെയാണ്​ സംഭവം.

50 കാരനായ കോവിഡ്​ രോഗി അഞ്ചാം നിലയിലെ ട്രോമ വാർഡിൽ നിന്നും താഴേക്ക്​ ചാടുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

വൃക്കരോഗിയായ ഇയാളെ ശ്വാസ തടസത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ നടത്തിയ പരിശോധനയിൽ കോവിഡ്​ പോസിറ്റീവാണെന്ന്​ ക​െണ്ടത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ്​ അന്വേഷണം നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newshospitalindia newsCovid 19
News Summary - COVID-19 +ve Man Allegedly Jumps To Death At Bengaluru Hospital - India news
Next Story