Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്​നാട്ടിൽ രണ്ടുപേർ കൂടി മരിച്ചു

text_fields
bookmark_border
തമിഴ്​നാട്ടിൽ രണ്ടുപേർ കൂടി മരിച്ചു
cancel

ചെന്നൈ: തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ച്​ രണ്ടുപേർ കൂടി മരിച്ചു. രാമനാഥപുരം സ്വദേശിയായ 75 കാരനും വണ്ണാറപ്പേട് ട്​ സ്വദേശിയായ 61 കാരിയുമാണ്​ മരിച്ചത്​. ഇരുവരും ചെന്നൈ സ്​റ്റാൻലി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം അഞ്ചായി.

തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്ത്​ മടങ്ങിയെത്തിയ ഒരാളും മറ്റൊരു സ്​ത്രീയും ശനിയാഴ്​ച മരിച്ചിരുന്നു. ശനിയാഴ്​ച 74 പേർക്കാണ്​ തമിഴ്​നാട്ടിൽ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതുവരെ 485 ​േപർക്കാണ്​ കോവിഡ്​ ബാധ റിപ്പോർട്ട്​ ചെയ്​തു​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid 19 Tamilnadu Reports Two Death -India news
Next Story