Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ 57 പേർക്കുകൂടി കോവിഡ്; 50 പേർ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട്ടിൽ 57 പേർക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 50 പേരും നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സ മ്മേളനത്തിൽ പെങ്കടുത്തിരുന്നു. രോഗബാധിതരുമായി അടുത്തിടപഴകിയവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.
ഇതോടെ തമിഴ്നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 124 ആയതായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു. രാജ്യത്ത് ഇതുവരെ 1300 ഓളം പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.46 പേർ ഇതുവരെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
