Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമരം: മു​ൻ​ക​രു​ത​ൽ...

സമരം: മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ച്​ ശാ​ഹീ​ൻ​ബാ​ഗ്​ സ്​​ത്രീ​ക​ൾ

text_fields
bookmark_border
shaheenbagh-protest
cancel

ന്യൂ​​ഡ​​ൽ​​ഹി: പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നെ​​തി​​​രെ ന​​ട​​​ക്കു​​ന്ന രാ​​പ്പ​​ക​​ൽ സ​​ഹ ​​ന​​സ​​മ​​രം കോ​​വി​​ഡ് 19 ഭീ​​ഷ​​ണി ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​വ​​സാ​​നി​​പ്പി​​ക്കാ​​നു​​ള്ള ​ നീ​​ക്ക​​ത ്തെ പ്ര​​തി​​രോ​​ധി​​ച്ച്​ ശാ​​ഹീ​​ൻ​​ബാ​​ഗി​​ലെ സ്​​​ത്രീ​​ക​​ൾ. വൈ​​റ​​സ്​​​ബാ​​ധ ത​​ട​​യാ​​നു​​ള്ള എ​​ല്ലാ സു​​ര​​ക്ഷ മു​​ൻ​​ക​​രു​​ത​​ലും സ്വീ​​ക​​രി​​ച്ച്​ അ​​തി​​ജീ​​വ​​ന സ​​മ​​രം മു​​ന്നോ​​ട്ടു​​പോ​​കു​​മെ​​ന്ന്​ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കി.

50ൽ ​​താ​​ഴെ സ്​​​ത്രീ​​ക​​ൾ മാ​​ത്ര​​മാ​​ണ്​ ഒ​​രു സ​​മ​​യം സ​​മ​​ര​​പ്പ​​ന്ത​​ലി​​ലു​​ണ്ടാ​​വു​​ക. ഇ​​വ​​ർ​​ക്ക്​ ഇ​​രി​​ക്കാ​​ൻ നി​​ശ്ചി​​ത അ​​ക​​ല​​ത്തി​​ൽ ബെ​​ഞ്ചു​​ക​​ൾ ക്ര​​മീ​​ക​​രി​​ച്ചു. ​പ്രാ​​യ​​മാ​​യ​​വ​​രേ​​യും കു​​ട്ടി​​ക​​ളേ​​യും സ​​മ​​ര​​പ്പ​​ന്ത​​ലി​​ൽ​​നി​​ന്നും മാ​​റ്റി. സ​​മ​​ര​​പ്പ​​ന്ത​​ലി​​ല്‍ എ​​ത്തു​​ന്ന​​വ​​ർ​​ക്ക്​ വ​​ള​​ണ്ടി​​യ​​ർ​​മാ​​ർ സാ​​നി​​റ്റൈ​​സ​​ര്‍ ന​​ല്‍കു​​ക​​യും നി​​ശ്ചി​​ത ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ സ​​മ​​ര​​പ്പ​​ന്ത​​ല്‍ അ​​ണു​​മു​​ക്ത​​മാ​​ക്കു​​ക​​യും ചെ​​യ്യും.

കോ​​വി​​ഡ് വ്യാ​​പി​​ക്കു​​ന്ന​​തി​​നാ​​ൽ സ​​മ​​ര​​ക്കാ​​രെ ഒ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് സു​​പ്രീം​​കോ​​ട​​തി​​യി​​ല്‍ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ അ​​ശു​​തോ​​ഷ് ദു​​ബെ പൊ​​തു​​താ​​ൽ​​പ​​ര്യ ഹ​​ര​​ജി ന​​ൽ​​കി​​യി​​രു​​ന്നു. രാ​​ജ്യ​​ത്തെ മു​​ഴു​​വ​​ന്‍ സ​​മ​​ര​​ക്കാ​​രെ​​യും ഒ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്ന് കാ​​ണി​​ച്ച് മ​​റ്റൊ​​രു ഹ​​ര​​ജി​​യും കോ​​ട​​തി​​യി​​ല്‍ എ​​ത്തി​​യി​​ട്ടു​​ണ്ട്.

സ​​മ​​ര​​ക്കാ​​രെ മാ​​റ്റ​​ണ​​മെ​​ന്ന് ദേ​​ശീ​​യ ബാ​​ലാ​​വ​​കാ​​ശ ക​​മീ​​ഷ​​ൻ പൊ​​ലീ​​സി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, നി​​യ​​മം പി​​ൻ​​വ​​ലി​​ക്കും​​വ​​രെ പൗ​​ര​​ത്വ സ​​മ​​രം തു​​ട​​രു​​മെ​​ന്ന്​ ശാ​​ഹീ​​ൻ​​ബാ​​ഗ്​ സ്​​​ത്രീ​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsShaheen Bagh Protest
News Summary - COVID 19: Shaheen Bagh Protectors Precautions -India News
Next Story