Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​വി​ഡ് 19: മുതിർന്ന...

കോ​വി​ഡ് 19: മുതിർന്ന പൗരൻമാർ കരുതിയിരിക്കണേ...

text_fields
bookmark_border
senior-citizen.jpg
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ മു​തി​ർ​ന്ന പൗ​ര​ന്മാ​രോ​ട്​ ക​രു​തി ​യി​രി​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശം. വൈ​റ​സ്​ വ്യാ​പ​ന​സാ​ധ്യ​ത പ​ര​മാ​വ​ധി കു​റ​ക ്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ലോ​ക്​ ഡൗ​ൺ അ​ട​ക്ക​മു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി തു​ട​രു​േ​മ്പാ​ഴും, നി​ല​വി​ൽ മ​റ്റു​പ​ല രോ​ഗ​ങ്ങ​ളു​മു​ള്ള​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

വൈ​റ​സ്​ വ്യാ​പ​ന​ത്തി​​െൻറ ക​ണ്ണി​മു​റി​ക്ക​ൽ മാ​ത്ര​മാ​ണ്​ പ്രാ​യോ​ഗി​ക ന​ട​പ​ടി എ​ങ്കി​ലും രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​യ പ​ക​ർ​ച്ച​വ്യാ​ധി പ്രോ​​േ​ട്ടാ​ക്കോ​ൾ നി​ർ​ബ​ന്ധ​മാ​യും പി​ന്തു​ട​ര​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ക്കു​ന്നു. പ്ര​തി​രോ​ധം കു​റ​ഞ്ഞ​വ​രെ​യാ​ണ്​ വൈ​റ​സ്​ ആ​ക്ര​മ​ണം സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്​ എ​ന്ന​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഈ ​മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം. പ്ര​മേ​ഹം, ര​ക്​​ത​സ​മ്മ​ർ​ദം, വൃ​ക്ക​രോ​ഗം, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ള്ള​വ​ർ ഏ​റെ ക​രു​ത​ലെ​ടു​ക്ക​ണം.

സോ​പ്പി​ട്ട്​ കൈ​ക​ഴു​ക​ൽ, വീ​ട്ടി​ലി​രി​ക്ക​ൽ, അ​തി​ഥി​ക​​ളെ സ്വീ​ക​രി​ക്കാ​തി​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ​യൊ​ക്കെ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. വീ​ട്ടി​ലു​ണ്ടാ​ക്കി​യ പോ​ഷ​കാ​ഹാ​രം ചൂ​ടോ​ടെ ക​ഴി​ക്കു​ക, പ്ര​തി​രോ​ധം വ​ർ​ധി​പ്പി​ക്കാ​നാ​യി ഫ്ര​ഷ്​ ജ്യൂ​സു​ക​ൾ ക​ഴി​ക്കു​ക, വ്യാ​യാ​മം ചെ​യ്യു​ക, തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ക​ഴി​ക്കു​ക, അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ശ​സ്​​ത്ര​ക്രി​യ​ക​ൾ പി​ന്നേ​ക്ക്​ മാ​റ്റു​ക, ക​ര​സ്​​പ​ർ​ശം ഏ​ൽ​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ൾ ഇ​ട​ക്കി​ടെ അ​ണു​മു​ക്​​ത​മാ​ക്കു​ക തു​ട​ങ്ങി​യ​വ നി​ർ​ബ​ന്ധ​മാ​യും പി​ന്തു​ട​രാ​നാ​ണ്​ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newssenior citizens
News Summary - covid 19: senior citizens should careful -india news
Next Story