Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതി ഭവനിൽ...

രാഷ്​ട്രപതി ഭവനിൽ ​േകാവിഡ്​; 125 കുടുംബങ്ങൾ നിരീക്ഷണത്തിൽ

text_fields
bookmark_border
രാഷ്​ട്രപതി ഭവനിൽ ​േകാവിഡ്​; 125 കുടുംബങ്ങൾ നിരീക്ഷണത്തിൽ
cancel

ന്യൂഡൽഹി: രാഷ്​ട്രപതി ഭവനിൽ കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചു. രാഷ്​ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിക്കാണ്​ കോവിഡ്​ രാഗബാധ കണ്ടെത്തിയത്​.

തുടർന്ന്​ മുൻകരുതൽ നടപടികളുടെ ഭാഗമായി 125 കുടുംബ​ങ്ങളോട്​ വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. രോഗിയുമായി അടുത്തിടപഴകിഴ കുടുംബാംഗങ്ങളെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തെ കോവിഡ്​ ബാധിതരു​െട എണ്ണം 18,500 കടന്നു. കോവിഡ്​ ബാധിച്ച്​ മരിച്ചവുടെ എണ്ണം 590 ആയി.

Show Full Article
TAGS:covid 19 corona india news malayalam news rashtrapati bhavan 
News Summary - Covid-19 positive in Rashtrapati Bhavan -India news
Next Story