Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡിഷയിൽ ആദ്യ കോവിഡ്​...

ഒഡിഷയിൽ ആദ്യ കോവിഡ്​ 19 ബാധ സ്​ഥിരീകരിച്ചു

text_fields
bookmark_border
ഒഡിഷയിൽ ആദ്യ കോവിഡ്​ 19 ബാധ സ്​ഥിരീകരിച്ചു
cancel

ഭുവനേശ്വർ: ഒഡിഷയിൽ ആദ്യ കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. 33 കാരനാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചതെന്ന്​ ഒഡീഷ സർക്കാർ അറിയിച്ചു.

മാർച്ച്​ ആറിനാണ്​ ഇയാൾ ഇറ്റലിയിൽനിന്നും ഡൽഹിയിലെത്തിയത്​. അവിടെനിന്നും ട്രയിൻ മാർഗം ഭുവനേശ്വറിലെത്തി. തുടർന്ന്​ ഇയാൾ നിരീക്ഷണത്തിലായിരുന്നു.

അതേസമയം ഇന്ത്യയിലെ കൊറോണ വൈറസ്​ ബാധിതരുടെ എണ്ണം 110 ആയി ഉയർന്നു. ഇന്ത്യയിലെ എല്ലാ സംസ്​ഥാനങ്ങളിലും നിരീക്ഷണം ഊർജിതമാക്കി.

Show Full Article
TAGS:covid 19 corona corona virus india news malayalam news 
News Summary - Covid 19- Odisha reports first case -India news
Next Story