Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാർത്തകൾ: ജാഗ്രത...

വാർത്തകൾ: ജാഗ്രത വേണമെന്ന്​ ​ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്ര നിർദേശം

text_fields
bookmark_border
covid-19
cancel

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ് -19 സം​ബ​ന്ധി​ച്ച്​ വാ​ർ​ത്ത​ക​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും വ്യാ​ജ വാ​ര്‍ത്ത​ ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക പോ​ര്‍ട്ട​ല്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് കേ​ന്ദ് ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ര്‍ദേ​ശം.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട യ​ഥാ​ര്‍ഥ വ​സ്തു​ത​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ജ​ന​ങ്ങ​ള്‍ക്കു സൗ​ക​ര്യം ഒ​രു​ക്ക​ണം. വ്യാ​ജ വാ​ര്‍ത്ത​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ് അ​ക​റ്റി നി​ര്‍ത്തു​ന്ന​തി​നും സം​വി​ധാ​നം വേ​ണം. ഇ​തി​നാ​യി എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ളും പോ​ർ​ട്ട​ൽ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​ര്‍ ഭ​ല്ല ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍ക്ക് അ​യ​ച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​ജ വാ​ര്‍ത്ത​ക​ള്‍ ത​ട​യാ​ന്‍ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി സ​ര്‍ക്കാ​റി​നോ​ട് നി​ര്‍ദേ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യാ​ജ വാ​ര്‍ത്ത​ക​ളു​ടെ പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​ത്യേ​ക പോ​ര്‍ട്ട​ല്‍ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട യ​ഥാ​ര്‍ഥ വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ച്ചു വി​ല​യി​രു​ത്താ​നും വ്യാ​ജ വാ​ര്‍ത്ത​ക​ളെ തി​രി​ച്ച​റി​യാ​നു​മാ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പോ​ര്‍ട്ട​ല്‍ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു​ണ്ട്. ഇ​തേ മാ​തൃ​ക​യി​ല്‍ സം​സ്ഥാ​ന​ങ്ങ​ളും പോ​ര്‍ട്ട​ലു​ക​ള്‍ രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19
News Summary - Covid 19 news union government-India news
Next Story