Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ 19; മാധ്യമപ്രവർത്തകർ നിരീക്ഷണത്തിൽ

text_fields
bookmark_border
കോവിഡ്​ 19; മാധ്യമപ്രവർത്തകർ നിരീക്ഷണത്തിൽ
cancel

ബംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖം എടുത്ത മാധ്യമ പ്രവർത്തകർ നിരീക്ഷണത്തിൽ. മൂന്നു ചാനൽ റിപ്പോർട്ടർമാരും ഒരു കാമറമാനുമാണ്​ നിരീക്ഷണത്തിലുള്ളത്​. ഇവരോട്​ 14 ദിവസം വീട്ടിനുള്ളിൽ നിരീക്ഷണത്തിൽ കഴ​ിയാൻ നിർദേശം നൽകി.

രാജ്യത്തെ ആദ്യ കൊറോണ മരണം കൽബുർഗിയിൽ ആയിരുന്നു. സൗദിയിൽനിന്നു എത്തിയ വ്യക്തിക്കാണ്​ രോഗം ബാധിച്ചിരുന്നത്​. മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid 19 media persons Quarantine - India news
Next Story