Top
Begin typing your search above and press return to search.
Madhyamam
    keyboard_arrow_down
    Login
    exit_to_app
    exit_to_app
    Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിച്ച്​...

    കോവിഡ്​ ബാധിച്ച്​ ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു

    text_fields
    bookmark_border
    കോവിഡ്​ ബാധിച്ച്​ ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു
    cancel

    ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ എക്​സ്​റേ ടെക്​നീഷ്യനായിരുന്ന എ.കെ. രാജപ്പനാണ്​ മരിച്ചത്​. 60 വയസായിരുന്നു. 

    കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന്​ ശനിയാഴ്​ച മരിച്ചു. 

    കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയായിരുന്നു. 25 വർഷമായി ഭാര്യയും മക്കളുമായി ഡൽഹിയിലാണ്​ താമസം. മൃതദേഹം സംസ്​കരിച്ചു. 

    Show Full Article
    TAGS:covid 19 corona virus corona india news malayalam news Malayali death 
    Next Story