Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​വിലക്കുലംഘിച്ച്​...

​വിലക്കുലംഘിച്ച്​ കറക്കം; എം.എൽ.എക്കെതിരെ നടപടി

text_fields
bookmark_border
corona.jpg
cancel

ഹൈ​ദ​രാ​ബാ​ദ്​: അ​മേ​രി​ക്ക​യി​ൽ നി​ന്ന്​ എ​ത്തി​ സ്വ​​യം സ​​മ്പ​​ർ​​ക്ക​ത്തി​ലി​രി​ക്കാ​തെ ക​റ​ങ്ങി ന​ട ​ന്ന തെ​ല​ങ്കാ​ന ഭ​ര​ണ​ക​ക്ഷി എം.​എ​ൽ.​എ​ക്കെ​തി​രെ ന​ട​പ​ടി. തെ​​ല​​ങ്കാ​​ന രാ​​ഷ്​​​ട്ര​​സ​​മി​​തി എം.​​ എ​​ൽ.​​എ ​െ​കാ​​നേ​​രു കൊ​​ണ​​പ്പ​യാ​ണ്, സ്വ​​യം സ​​മ്പ​​ർ​​ക്ക വി​​ല​​ക്കി​​ൽ പ്ര​​വേ​​ശി​​ക്കു​​ക​​യാ​​ണെ​​ന്ന് അ​ധി​കൃ​ത​ർ​ക്ക്​ എ​ഴു​തി ന​ൽ​കി​യ​ശേ​ഷം യോ​ഗ​ങ്ങ​ൾ മു​ത​ൽ ഉ​ൽ​സ​വ​ങ്ങ​ളി​ൽ വ​രെ പ​​ങ്കെ​ടു​ത്ത​ത്. മൂ​​ന്നു​​ദി​​വ​​സം മു​​മ്പാ​​ണ്​ എം.​​എ​​ൽ.​​എ​​യും ഭാ​​ര്യ​​യും യു.​​എ​​സി​​ൽ​​നി​​ന്ന്​ തി​​രി​​ച്ചെ​​ത്തി​​യ​​ത്.

അ​​ടു​​ത്ത​​ദി​​വ​​സം മു​​ത​​ൽ മ​​ണ്​​​ഡ​​ല​​ത്തി​​ൽ രാ​​ഷ്​​​ട്രീ​​യ യോ​​ഗ​​ങ്ങ​​ൾ, പൊ​​തു​​പ​​രി​​പാ​​ടി​​ക​​ൾ, 3000ഒാ​​ളം പേ​​ർ പ​െ​​ങ്ക​​ടു​​ത്ത ​േക്ഷ​​ത്ര​​പ​​രി​​പാ​​ടി​ എ​ന്നി​വ​യി​ലെ​ല്ലാം സം​ബ​ന്ധി​ച്ചു. സെ​​ക്ക​​ന്ദ​​രാ​​ബാ​​ദി​​ൽ​​നി​​ന്ന്​ ഖ​​ഗാ​​സ്​​​ന​​ഗ​​റി​​ലേ​​ക്ക്​ തെ​​ല​​ങ്കാ​​ന എ​​ക്​​​സ്​​​പ്ര​​സി​​ൽ യാ​ത്ര ചെ​യ്യു​ക​യു​മു​ണ്ടാ​യി. സ്​​​റ്റേ​​ഷ​​നി​​ൽ സ്വീ​​ക​​രി​​ക്കാ​​ൻ പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​രും എ​​ത്തി​​യി​​രു​​ന്നു. പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക്​ കൈ​​കൊ​​ടു​​ക്കു​​ന്ന വീ​​ഡി​​യോ പു​​റ​​ത്തു​​വ​​ന്ന​​തി​​നെ​​തു​​ട​​ർ​​ന്ന്​ അ​​സി​​ഫാ​​ബാ​​ദ്​ ക​​ല​​ക്​​​ട​ർ​ എം.​​എ​​ൽ.​​എ​​ക്ക്​ നോ​​ട്ടീ​​സ്​ ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newslegal actioncorona virusTelankana MLA
News Summary - covid 19: legal action against MLA -india news
Next Story