Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ.എസ്​.ആർ.ടി ബസിനെ​...

കെ.എസ്​.ആർ.ടി ബസിനെ​ മൊബൈൽ ക്ലിനിക്കായി മാറ്റി കർണാടക

text_fields
bookmark_border
കെ.എസ്​.ആർ.ടി ബസിനെ​ മൊബൈൽ ക്ലിനിക്കായി മാറ്റി കർണാടക
cancel

മംഗളൂരു: കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ കെ.എസ്​.ആർ.ടി ബസ്​ മൊബൈൽ ഫീവർ ക്ലിനിക്കായി മാറ്റി കർണാടക. 50,00 0 രൂപ ചെലവഴിച്ചാണ്​ ബസി​നെ മാറ്റിയെടുത്തത്​. കൂടാതെ ആരോഗ്യവകുപ്പ്​ സഹായത്തോടെ ക്ലിനിക്കിനുള്ള സൗകര്യങ്ങളു ം ഒരുക്കി​. കോവിഡ്​ വ്യാപനത്തി​​െൻറ സാഹചര്യത്തിൽ എല്ലാവർക്കും അടിസ്ഥാന ചികിത്സാ സൗകര്യം ഉറപ്പുവരുത്താനാണ്​ നടപടിയെന്ന്​ ​െക.എസ്​.ആർ.ടി അധികൃതർ അറിയിച്ചു.

രോഗിയെ കിടത്തി പരിശോധിക്കാനുള്ള ബെഡ്​, ഇരിപ്പിടങ്ങൾ, മരുന്ന്​ വെക്കാനുള്ള റാക്ക്​, വാഷ്​ ബേസിൻ, വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യം, ഫാൻ തുടങ്ങി ചെറിയ ക്ലിനിക്കിലേക്കുള്ള വേണ്ട എല്ലാ സൗകര്യങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട്​.

നേരത്തെ കോവിഡ്​ രോഗികൾക്ക്​ വേണ്ടി മൈസൂരുവിൽ കെ.എസ്​.ആർ.ടി ബസിനെ ക്ലിനിക്കായി മാറ്റിയിരുന്നു. കർണാടകയിൽ 532 രോഗികളാണ്​ ചികിത്സയിലുള്ളത്​. 20 പേർ മരിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19Mobile fever clinic
News Summary - COVID-19: KSRTC converts bus into Mobile Fever Clinic - India news
Next Story