Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിച്ച...

കോവിഡ്​ ബാധിച്ച യുവതിക്ക്​ സുഖപ്രസവം

text_fields
bookmark_border
new-born-baby
cancel

മുംബൈ: കോവിഡ്​ ബാധിച്ച യുവതി പ്രസവിച്ചു. കുഞ്ഞിന്​ ആരോഗ്യ പ്രശ്​നങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. നാഗ്​പൂർ ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളജിലായിരുന്നു 28 കാരിയുടെ പ്രസവം.

മൂന്ന്​ ദിവസങ്ങൾക്ക്​ ശേഷം കുഞ്ഞിന്​ കോവിഡ്​ പരിശോധന നടത്തുമെന്ന്​ ആശുപ​ത്രി ഡെപ്യൂട്ടി സൂപ്രണ്ടൻറ്​ ഡോ. സാഗർ പാണ്ഡെ പറഞ്ഞു.

രോഗബാധിത പ്രദേശങ്ങളിലെ ഗർഭിണികളെ മുഴുവൻ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കാനുള്ള ​‘െമാബൈൽ ഡിസ്​പെൻസറി’ സംവിധാനം നാഗ്​പൂർ മുൻസിപ്പൽ കോർപറേഷൻ നടപ്പാക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19corona outbreakcovid on pregnancydelivery with covid
News Summary - COVID-19 infected woman gives birth to baby
Next Story