Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡി​െൻറ ഇന്ത്യൻ...

കോവിഡി​െൻറ ഇന്ത്യൻ വകഭേദത്തെ വാക്​സിൻ പ്രതിരോധിക്കുമെന്ന്​ പഠനം

text_fields
bookmark_border
covid
cancel

ന്യൂഡൽഹി: കോവിഡി​െൻറ ഇന്ത്യൻ വകഭേദത്തെ വാക്​സിൻ പ്രതിരോധിക്കുമെന്ന്​ പഠനം. വാക്​സിൻ മൂലമുണ്ടാകുന്ന ആൻറിബോഡികളെ ഇന്ത്യൻ വകഭേദം മറികടക്കാൻ സാധ്യതയുണ്ട്​. എങ്കിലും രോഗിയിൽ ലക്ഷണങ്ങൾ തീവ്രമാകാതെ നോക്കാൻ വാക്​സിന്​ സാധിക്കുമെന്നാണ്​ പുതിയ പഠനത്തിൽ നിന്നും വ്യക്​തമാകുന്നത്​.

കേംബ്രിഡ്​ജ്​ യൂനിവേഴ്​സിറ്റിയും ഇന്ത്യയിലെ ശാസ്​ത്രജ്ഞരും ചേർന്നാണ്​ ഇതുസംബന്ധിച്ച പഠനം നടത്തിയത്​​. നേരത്തെ കോവാക്​സിൻ ഇന്ത്യൻ വകഭേദത്തെ പ്രതിരോധിക്കുമെന്ന്​ യു.എസ്​ ആരോഗ്യവിദഗ്​ധൻ ഡോ.അന്തോണി ഫൗസിയും പറഞ്ഞിരുന്നു.

കോവിഡി​െൻറ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്ന്​ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. അതിവേഗത്തിൽ പടരുന്ന കോവിഡി​െൻറ ഇന്ത്യൻ വകഭേദം ലോകരാജ്യങ്ങൾക്ക്​ കനത്ത വെല്ലുവിളി ഉയർത്തുമെന്നും സംഘടന അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Covid-19: Indian Variant Can Escape Antibodies, But Vaccine Can Protect Majority: Study
Next Story