Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാസികളോടുള്ള...

പ്രവാസികളോടുള്ള കേന്ദ്ര നിലപാട് തിരുത്തണം –എസ്​.ക്യൂ.ആർ ഇല്യാസ്​

text_fields
bookmark_border
പ്രവാസികളോടുള്ള കേന്ദ്ര നിലപാട് തിരുത്തണം –എസ്​.ക്യൂ.ആർ ഇല്യാസ്​
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വ്യാ​പ​ന​ത്താ​ൽ ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന ഇ​ന്ത ്യ​ക്കാ​രെ നാ​ട്ടി​ൽ തി​രി​കെ എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ത​യാ​റാ​കാ​ത്ത കേ​ന്ദ്ര നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ഡോ. ​എ​സ്.​ക്യൂ.​ആ​ർ ഇ​ല്യാ​സ്. ഇൗ ​നി​ല​പാ​ട്​ തി​രു​ത്ത​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്കും രാ​ഷ്​​ട്ര​പ​തി​ക്കും ഇ​ല്യാ​സ്​ ക​ത്ത​യ​ച്ചു.

ഭ​ക്ഷ​ണ​ത്തി​നും ചി​കി​ത്സ​ക്കും ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ളെ​ന്ന്​ ഇ​ല്യാ​സ്​ പ​റ​ഞ്ഞു. വ​ലി​യ ഭീ​തി​യി​ലാ​ണ് അ​വ​ർ ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ത​യാ​റാ​വു​ന്ന​വ​രി​ൽ രോ​ഗി​ക​ളാ​യ​വ​ർ​ക്ക് ചി​കി​ത്സ​ക്കു​വേ​ണ്ടി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളും അ​ല്ലാ​ത്ത​വ​ർ​ക്ക് സ​മ്പ​ർ​ക്ക​വി​ല​ക്കി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഒ​രു​ക്ക​ണം. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ എ​ന്ന കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​ർ മ​റ​ക്ക​രു​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ൾ​െ​പ്പ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം പൗ​ര​ന്മാ​രെ ചാ​ർ​ട്ട​ർ ചെ​യ്​​ത വി​മാ​ന​ങ്ങ​ളി​ൽ തി​രി​കെ കൊ​ണ്ടു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ൽ എം​ബ​സി​ക​ൾ പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partycovid 19India News
News Summary - covid 19 india welfare party
Next Story